March 4, 2024

മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വളരെ ഈസിയായി പരിഹരിക്കാൻ സഹായിക്കുന്ന ഹോം റെമഡീസ് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആളുകൾ ഉണ്ടാവുന്ന മുഖക്കുരു അഥവാ പിംപിൾസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളുടെ സൗന്ദര്യ പ്രശ്നത്തിൽ ഒരു വില്ലനാണ് ഈ മുഖക്കുരു എന്ന് തന്നെ നമുക്ക് പറയാം.. കൂടുതലും പ്രശ്നം കൗമാരപ്രായക്കാരായ പെൺകുട്ടികളിലും ആൺകുട്ടികളിലുമാണ് കണ്ടുവരുന്നത്.. പെൺകുട്ടികളിൽ നോക്കുകയാണെങ്കിൽ.

   

ഒരു 15 വയസ്സു മുതൽ 25 വയസ്സുവരെയൊക്കെ ഇത് ഒരുപാട് ആയി കണ്ടുവരാറുണ്ട്.. എന്നാൽ അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ കൊണ്ട് അത് പിന്നീട് കുറഞ്ഞു പോകുന്നതും കാണാറുണ്ട്.. അതുപോലെതന്നെ ബോയ്സിനും 15 വയസ്സു മുതൽ കാണപ്പെടാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ മുഖക്കുരു വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ ബോഡിയിൽ നടക്കുന്ന ചില ഹോർമോണുകളുടെ ഇൻബാലൻസ് മാത്രമല്ല.

അതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്.. അതിൽ ആദ്യത്തെ ഒരു കാരണം നോക്കുകയാണെങ്കിൽ നമ്മുടെ തലയിൽ വരുന്ന താരൻ തന്നെയാണ്.. താരൻ കാരണം നമ്മുടെ നെറ്റിയുടെ ഭാഗത്തേക്ക് ചെറിയ ചെറിയ കുരുക്കൾ പോലെ വരാനുള്ള സാധ്യത കൂടുതലാണ്.. അതുകൊണ്ടുതന്നെ ഇത്തരം ഒരു അവസ്ഥയിൽ നിങ്ങളുടെ മുഖത്ത് നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചാലും അത് കുറയണം അല്ലെങ്കിൽ വിട്ടുമാറണം എന്നില്ല..

അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം ചികിത്സ തേടേണ്ടത് താരൻ എന്നുള്ള പ്രശ്നത്തിന് തന്നെയാണ്.. താരന് ട്രീറ്റ്മെൻറ് എടുത്ത് അത് കുറച്ചു കഴിഞ്ഞാൽ ഈ ഒരു പ്രശ്നവും തനിയെ പോകുന്നത് നമുക്ക് കാണാൻ സാധിക്കും.. അതുപോലെതന്നെ പിന്നെ ഒരു കാരണം എന്നു പറയുന്നത് ഓയിലി സ്കിൻ ഉള്ള ആളുകളിൽ ഇത്തരത്തിൽ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഓയിലി സ്കിൻ എന്ന് പറയുമ്പോൾ ഒരുപാട് സെബം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/dNLljegdmjA

https://youtu.be/OXmlfpYQ5kU

Leave a Reply

Your email address will not be published. Required fields are marked *