February 27, 2024

മരുന്നുകൾ കഴിച്ചിട്ടും പ്രമേഹം അല്ലെങ്കിലു മറ്റു പല രോഗങ്ങളും ആയിട്ടുള്ള കോംപ്ലിക്കേഷൻസ് വിട്ടുമാറുന്നില്ലെങ്കിൽ ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും അവരുടെ ബ്ലഡ് ടെസ്റ്റുകൾ ഒക്കെയാണ് സ്കാനിങ് ഒക്കെയാണ് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല പക്ഷേ എന്നിട്ടും അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. അതായത് മുടികൊഴിച്ചിൽ തോന്നാറുണ്ട് കാരണം അവർക്ക് വിറ്റമിൻ ഡി ഓക്കെയാണ് ഡൈജഷൻ ഒക്കെയാണ് ന്യൂട്രീഷൻ സപ്ലിമെന്റുകൾ എല്ലാം എടുക്കുന്നുണ്ട് എന്നിട്ടും പല പ്രശ്നങ്ങളും വരുന്നുണ്ട്..

   

ആ പ്രശ്നങ്ങളിൽ ഒന്നാണ് സ്ഥിരമായി ഉണ്ടാവുന്ന മുടികൊഴിച്ചിൽ.. അതുപോലെതന്നെ ചില ആളുകൾ പറയാറുണ്ട് രാത്രിയില് രണ്ടുമൂന്നു പ്രാവശ്യം എങ്കിലും യൂറിൻ പാസ് ചെയ്യാൻ എഴുന്നേൽക്കണം.. അതായത് അവർക്ക് ഡയബറ്റിക് കൺട്രോളിൽ ആയിരിക്കും അതുപോലെതന്നെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാലും ഈയൊരു ബുദ്ധിമുട്ട് വരുന്ന ആളുകൾ അതായത് ഒരു പരിധിയിൽ കൂടുതൽ യൂറിൻ പിടിച്ചുനിൽക്കാൻ.

പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുക.. ഇതൊക്കെ കൊണ്ടുതന്നെ രാത്രിയിൽ പ്രോപ്പർ ആയ ഉറക്കം ലഭിക്കുന്നില്ല.. നമ്മൾ എത്രയൊക്കെ ഉറങ്ങാൻ ശ്രമിച്ചാലും ഒരിക്കൽ എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നീട് ഉറക്കമേ ഉണ്ടാവില്ല.. ചില ആളുകളിലൊക്കെ ഒരുമണിക്ക് ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ഉറങ്ങുന്നത്.

നാലുമണി അല്ലെങ്കിൽ 5:00 മണിക്ക് ആയിരിക്കും.. അതല്ലെങ്കിൽ എത്ര ഉറങ്ങാൻ വേണ്ടി കിടന്നാലും ഉറക്കം വരാത്ത ഒരു അവസ്ഥ ഉണ്ടാവുക.. അതുപോലെതന്നെ ചില ആളുകളിൽ ദേഹം മൊത്തം ചൊറിച്ചിൽ അനുഭവപ്പെട്ടിട്ട് അവിടെ മുഴുവൻ ഒരു തടിപ്പ് വരിക.. അതുപോലെതന്നെ ചില ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് താഴ്ന്ന അല്ലെങ്കിൽ ക്ഷമ ഉണ്ടാവില്ല അവർക്ക് പെട്ടെന്ന് പെട്ടെന്ന് എല്ലാം ചെയ്യണം ഒന്നും കേൾക്കാൻ പോലും താല്പര്യമില്ല.. അതുപോലെതന്നെ ഒരു കാര്യം പലതവണകൾ പറഞ്ഞാലും മനസ്സിലാകാത്ത ആളുകൾ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *