February 27, 2024

വർഷങ്ങളായി പ്രണയത്തിൽ ആയിരുന്ന പെൺകുട്ടിയോട് ഈ യുവാവ് ചെയ്ത ക്രൂ.രത കണ്ടോ…

ഒറീസയിലെ ഒരു സിറ്റിയിലാണ് ഈ ഒരു സംഭവം നടക്കുന്നത്.. അവിടെയാണ് 24 വയസ്സുള്ള നിഹാരിക എന്നുള്ള പെൺകുട്ടി താമസിച്ചിരുന്നത്.. ഇവൾക്ക് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്.. വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരു ജീവിതമായിരുന്നു ഇവരുടെത്.. അതുപോലെതന്നെ വളരെ പാവപ്പെട്ട ഒരു കുടുംബം ആയിരുന്നു.. അങ്ങനെ ഈ നിഹാരിക പഠിച്ച ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ട് ജോലിക്ക് കയറി.. പക്ഷേ ഹോസ്പിറ്റൽ വീട്ടിൽ നിന്നും ഒരുപാട് ദൂരെയായിരുന്നു.

   

അതുകൊണ്ടുതന്നെ ഹോസ്പിറ്റലിൽ നിന്ന് അടുത്തുള്ള ഒരു ഹോസ്റ്റലിൽ താമസിച്ചുകൊണ്ടാണ് അവൾ ജോലിക്ക് പോയിരുന്നത്.. അവളുടെ മനസ്സ് മുഴുവൻ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായത് തൻറെ അച്ഛനും അമ്മയെയും നല്ലപോലെ നോക്കുക എന്നുള്ളത്.. അതിനുള്ള ഒരു കാരണം ചെറുപ്പം മുതൽ തന്നെ അവളുടെ അച്ഛനും അമ്മയും അവളെ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ഈ ഒരു നിലയിൽ കൊണ്ടെത്തിച്ചത്.. അതുകൊണ്ടുതന്നെ ഇനിയുള്ള.

കാലം മുഴുവൻ തന്റെ അച്ഛനെയും അമ്മയെയും നല്ലപോലെ നോക്കണം എന്ന ആഗ്രഹം ആഗ്രഹം അവൾക്ക് ഉണ്ടായിരുന്നു.. മാത്രമല്ല അവളുടെ അനിയനെ നല്ല രീതിയിൽ പഠിപ്പിക്കണം എന്നും ഉണ്ടായിരുന്നു.. ഈ നിഹാരിയുടെ അച്ഛൻറെ പേരാണ് ഗഗൻ.. അമ്മയുടെ പേര് പ്രതിഭ.. അങ്ങനെ കാലങ്ങൾ ഒരുപാട്.

കടന്നുപോകുന്നു ഈ നിഹാരികയ്ക്ക് ഒരു ലൗവർ ഉണ്ടായിരുന്നു.. അവന്റെ പേരാണ് കിഷോർ.. ഇവന് പ്രത്യേകിച്ച് ഒരു ജോലിയും ഉണ്ടായിരുന്നില്ല.. ഇവളുടെ വീടിൻറെ അടുത്ത് തന്നെയായിരുന്നു ഇവന്റെയും വീട്.. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ഇവരുടെ പ്രണയം വീട്ടിൽ പിടിക്കുകയാണ്.. എന്നാൽ ഇവനും ആയിട്ടുള്ള വിവാഹത്തിന് വീട്ടുകാർ ആദ്യം സമ്മതിച്ചില്ല.. അതിനുള്ള ഒരു കാരണം ഈ കിഷോർ ഇവരെക്കാൾ പാവപ്പെട്ട വീട്ടിലെ ചെക്കനായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *