February 27, 2024

വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ തന്നെ ഭാര്യയെ കാണാതായി.. അന്വേഷിച്ച് ചെന്ന ഭർത്താവ് കണ്ട കാഴ്ച..

കാശ്മീരിലെ ഒരു ടൗണിലാണ് അൽത്താഫ് എന്ന ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നത്.. അൽത്താഫ് ഒരു ബിസിനസ് കാരനായിരുന്നു ഇയാൾക്ക് ഒരുപാട് സ്വത്തും ഒരുപാട് പണവും ഒക്കെ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത നല്ലൊരു ജീവിതം തന്നെയായിരുന്നു ഇയാളുടേത്.. എന്നാൽ ഇയാളുടെ അമ്മ എപ്പോഴും ഒരു ആശങ്കയിലായിരുന്നു കാരണം മകൻ ഇപ്പോൾ 27 വയസ്സായി ഇതുവരെയും കല്യാണം കഴിച്ചിട്ടില്ല.

   

എന്ന് പറഞ്ഞുകൊണ്ട്.. ഒരുപാട് ബ്രോക്കർമാരോട് മകൻറെ കല്യാണക്കാര്യം ആലോചിക്കാൻ പറഞ്ഞിരുന്നു എന്നാൽ ഇതുവരെയും ഒന്നുപോലും ശരിയായിട്ടില്ല.. ഇത്തരത്തിൽ നോർത്ത് ഇന്ത്യയിലെ കാര്യങ്ങൾ നോക്കിയാൽ അറിയാം മുസ്ലിം മതത്തിലെ ആചാരങ്ങൾ അനുസരിച്ച് മക്കളെയെല്ലാം 18 അല്ലെങ്കിൽ 22 വയസ്സിന് ഇടയിൽ തന്നെ വിവാഹം കഴിപ്പിച്ച അയക്കുന്ന ഒരു പതിവ് അവിടെയുണ്ട്.. എന്നാൽ 29 വയസ്സ് ആയിട്ടും.

മകനെ ഇതുവരെയും പെണ്ണ് കിട്ടാത്തത് കൊണ്ട് അമ്മ വളരെയധികം സങ്കടത്തിൽ ആയിരുന്നു.. മാത്രമല്ല അവിടെയൊക്കെ സ്ത്രീധനം ഒന്നും വാങ്ങാറില്ല അതിനുപകരം പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ചെക്കന്റെ വീട്ടുകാരാണ് അങ്ങോട്ട് പണവും ധനവും എല്ലാം നൽകുന്നത് അങ്ങനെയൊരു ആചാരം കൂടി അവിടെ നിലനിന്നിരുന്നു.. എന്നാൽ ഒരുപാട് ബ്രോക്കർമാരെ വെച്ച് അന്വേഷിച്ചു എങ്കിലും തന്റെ മകന് പറ്റിയ ഒരു പെൺകുട്ടിയെ.

പോലും അമ്മയ്ക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ ആ അമ്മ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഒരു ബ്രോക്കർ വന്ന് പറയുന്നത് ഒരു പെൺകുട്ടി ഉണ്ട് എന്ന്.. അവളുടെ പേര് കനിമ എന്നാണ് വയസ്സ് 27 ആയി.. ആ പെൺകുട്ടി ഒരു അനാഥയാണ് അവൾക്ക് മാതാപിതാക്കൾ എന്ന് പറയാൻ ആരുമില്ല.. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ അനാഥാലയത്തിലാണ് വളർന്നത്.. ആരുമില്ലാത്തതുകൊണ്ട് തന്നെ വിവാഹം നടക്കാത്തത് കൊണ്ടാണ് 27 വയസ്സ് വരെ ഇരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *