March 4, 2024

കാലങ്ങളായി ഉള്ള ഗ്യാസ്ട്രബിൾ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ പോലും ഈ പറയുന്ന തെറ്റുകൾ ഒഴിവാക്കിയാൽ ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രശ്നമാണ് ഇത് എല്ലാവരും ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുണ്ടാവും അതാണ് ഗ്യാസ്ട്രബിൾ അഥവാ അസിഡിറ്റി എന്നൊക്കെ പറയുന്നത്.. ഈ ഒരു അസുഖത്തിന് ആയിട്ട് കാലങ്ങളായി മരുന്നുകൾ കഴിക്കുന്നവരും അല്ലെങ്കിൽ ദിവസവും മരുന്ന് കഴിക്കുന്ന ആളുകൾ വളരെയധികം.

   

കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരക്കാർ ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ അതവരെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇവ വരുന്നതിന് പിന്നിലെ മൂല കാരണം എന്താണ് എന്നുള്ളതാണ്.. നമ്മുടെ വയറിൽ ദഹനം ശരിയായി നടക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. നമ്മുടെ പ്രായം ആരോഗ്യം എനർജി ലെവൽ അതുപോലെതന്നെ മാനസികാവസ്ഥ ഇതൊക്കെ.

നമ്മുടെ ദഹനത്തിന് എഫക്ട് ചെയ്യുന്നുണ്ട്.. അപ്പോൾ ഈ പറയുന്നവയിൽ ഏതെങ്കിലും ഒന്നിന് ചെറിയ വ്യതിയാനം അല്ലെങ്കിൽ മാറ്റം സംഭവിച്ചാൽ നമ്മുടെ ദഹനം തകരാറിലാവും.. ഇവ പ്രധാനമായിട്ടും രണ്ട് രീതിയിലാണ് ആളുകളിൽ കണ്ടുവരുന്നത് അതായത് ഒന്ന് അക്യൂട്ട് കണ്ടീഷനും രണ്ടാമത് ക്രോണിക് കണ്ടീഷൻ.. അക്യൂട്ട് കണ്ടീഷൻ എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.. എന്നാൽ ക്രോണിക്ക്.

കണ്ടീഷൻ എന്ന് പറയുന്നത് കുറെ കാലങ്ങൾ ആയിട്ട് ഇൻഫെക്ഷൻ അല്ലെങ്കിൽ ഇൻഫ്ളമേഷൻ കാരണം നമ്മുടെ സ്റ്റൊമക്കിന്റെ ലൈനിങ്ങിലെ ബാധിക്കുന്ന ഒരു കണ്ടീഷനാണ് ഇത്.. ഇത്തരം കണ്ടീഷൻ ഉണ്ടാകുമ്പോൾ നമുക്ക് അനീമിയ വരെ വരാം.. ഇനി നമുക്ക് മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഒരു വ്യക്തിയിൽ എന്തെല്ലാം ലക്ഷണങ്ങളാണ് ശരീരം കാണിച്ചു തരുന്നത് എന്നുള്ളതിനെക്കുറിച്ച് നോക്കാം.. കൂടുതലായിട്ടും കണ്ടുവരുന്ന ഒരു പ്രധാന ലക്ഷണം നെഞ്ചരിച്ചാൽ വയറിൽ ഉണ്ടാകുന്ന അതി കഠിനമായ വേദന പുകച്ചിൽ എന്നിവ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/M5Df7nyQU0Q

Leave a Reply

Your email address will not be published. Required fields are marked *