March 4, 2024

ഗ്രേഡ് വൺ ഫാറ്റ് ലിവർ സാധ്യതകളെ അവഗണിച്ചാൽ നിങ്ങളുടെ ജീവൻ തന്നെ ആപത്തിലാകും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ തുടക്ക കാലഘട്ടത്തിൽ തീർത്തും അവഗണിക്കപ്പെടുകയും പക്ഷേ പിന്നീട് രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ സങ്കടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്നും പറയുന്ന ഒരു കണ്ടീഷൻ.. ഇന്ന് ആളുകളെല്ലാവരും ഫാറ്റിലിവർ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്…

   

അതുകൊണ്ടുതന്നെയാണ് ഗ്രേഡ് വൺ ഫാറ്റി ലിവർ ആയ വ്യക്തികൾ അതുമായിട്ട് ക്ലിനിക്കിലേക്ക് വരികയും എങ്ങനെ ഇതിനെ മറുകടക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്.. ഒരു അഞ്ചുവർഷം മുൻപൊക്കെ ഈ പറയുന്ന ഫാറ്റ് ലിവർ കണ്ടീഷൻ വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിങ്ങളെ ഒരു ഡോക്ടറെ പോയി കണ്ടാൽ ഡോക്ടർ പറയാറുള്ള ഒരു കാര്യം ഗ്രേഡ് വൺ ആണ് കാണുന്നത് അത് വളരെ സർവസാധാരണമായിട്ട്.

ആളുകൾ കാണുന്നതാണ് ഇതിനായിട്ട് ഇപ്പോൾ മരുന്നൊന്നും കഴിക്കേണ്ട ഭക്ഷണരീതികളിൽ ശ്രദ്ധിച്ചാൽ ഇത് നമുക്ക് മാനേജ് ചെയ്തെടുക്കാം എന്നാണ് പറയാറുള്ളത്.. ഇതിനെക്കുറിച്ച് കൂടുതൽ ടെൻഷൻ അടിക്കേണ്ട എന്നൊക്കെ പറയാറുണ്ട്.. ഇനിയെങ്ങാനും ഗ്രേഡ് വണ്ണിൽ നിന്നും ഗ്രേഡ് 2 ആയാലും ഇതുതന്നെയാണ് പറയാറുള്ളത്.. എന്നാൽ പിന്നീട് ഗ്രേഡ് ഫോർ കഴിഞ്ഞ് സിറോസിസ് പോലെയുള്ള കണ്ടീഷനുകളിൽ എത്തിയാൽ.

ആണ് നമ്മൾ ഈ ഒരു രോഗത്തിനെ കുറിച്ച് കൂടുതൽ ബോധവാന്മാർ ആകുന്നത്.. എന്തുകൊണ്ടാണ് ഫാറ്റി ലിവർ എന്നുള്ള ഒരു കണ്ടീഷൻ അല്ലെങ്കിൽ ഒരു പ്രശ്നം നമുക്ക് ഉണ്ടാവുന്നത് അതുപോലെ ഈ ഒരു പ്രശ്നത്തെ നമുക്ക് എങ്ങനെയാണ് ഈസി ആയിട്ട് പരിഹരിക്കാൻ സാധിക്കുക അല്ലെങ്കിൽ എങ്ങനെ നമുക്ക് ഇതിനെ മറികടക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *