February 27, 2024

കാമുകന്റെ ഒപ്പം ജീവിക്കാനായി സ്വന്തം ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ ഏൽപ്പിച്ച ഭാര്യ.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിലാണ് നാഗരാജ് എന്ന് പേരുള്ള 38 വയസ്സുകാരൻ താമസിക്കുന്നത്.. നാഗരാജയുടെ വിവാഹം കഴിഞ്ഞതാണ് ഭാര്യയുടെ പേര് മമ്ത എന്നാണ്.. വയസ്സ് 28 ആണ്.. ഈ നാഗരാജ അടുത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.. അതുകൊണ്ടുതന്നെ ഇവർ ബാംഗ്ലൂരിൽ തന്നെ ഒരു വാടക ഫ്ലാറ്റ് എടുത്തിട്ടാണ് താമസിച്ചിരുന്നത്.. ഇവർക്ക് ഇതുവരെയും മക്കൾ ആയിട്ടില്ല.. എന്നിരുന്നാലും ഫിനാൻഷ്യലി മറ്റേ പ്രശ്നങ്ങൾ.

   

ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വളരെ നല്ലൊരു ജീവിതം തന്നെയായിരുന്നു ഇവരുടെത്.. അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2018 ഡിസംബർ 14 തീയതി എല്ലാ ദിവസത്തെയും പോലെ തന്നെ നാഗരാജ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നു.. രാത്രി 9 മണിക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നു..

ഭക്ഷണം കഴിച്ചു കഴിഞ്ഞു അൽപനേരം ടിവി കാണാൻ വേണ്ടി ഇരിക്കുമ്പോഴാണ് വീടിന് പുറത്ത് കോണിങ് ബെല്ലിൽ ആരോ അടിക്കുന്നത്.. വീണ്ടും വീണ്ടും ഒരുപാട് തവണ അടിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പോയി ഡോർ തുറന്നു.. ഡോറ് തുറന്ന് അയാൾ വെളിയിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി കാരണം മുഖംമൂടി എല്ലാം ധരിച്ച് മൂന്ന് വ്യക്തികൾ പുറത്തുനിൽക്കുന്നു.. ഉടനെ തന്നെ അവർ കത്തി കാണിച്ച് നാഗ രാജിനെ ഭീഷണിപ്പെടുത്തി.

ഉടനെ തന്നെ അവർ വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു.. അതിനുശേഷം ഈ വീട്ടിലുള്ള പണവും മൊബൈൽ ഫോൺ അതുപോലെ മറ്റേ എല്ലാ വസ്തുക്കളും തരണം എന്നു പറഞ്ഞു.. നാഗരാജന് മനസ്സിലായി ഇതൊരു കൊള്ളക്കാരാണ് എന്ന്.. അങ്ങനെ അയാൾ തന്റെ കയ്യിലുള്ള എല്ലാ വസ്തുക്കളും എടുത്തുകൊടുത്തു.. അപ്പോഴാണ് മമ്ത ഇതൊന്നും അറിയാതെ ഹോളിലേക്ക് വരുന്നത്.. ഹോളിലേക്ക് വന്ന അവൾ ഈ മൂന്ന് പേരെയും കണ്ടു.. ആ മൂന്ന് കള്ളന്മാർ അവളെയും ഭീഷണിപ്പെടുത്തി കയ്യിലുള്ള സ്വർണ്ണം എല്ലാം തരാൻ ആവശ്യപ്പെട്ടു.. എന്നാൽ അവൾ ആദ്യം പറഞ്ഞു ഇതൊന്നും തരില്ല എന്ന്.. എന്നാലും കള്ളന്മാർ അവളിൽ നിന്നും അതെല്ലാം പിടിച്ച് വാങ്ങിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *