March 4, 2024

ഫംഗ്ഷനുകൾക്ക് എക്സാമിനും മറ്റ് പോകുമ്പോൾ ഇടയ്ക്കിടയ്ക്ക് മോഷൻ പാസ് ചെയ്യണമെന്ന് തോന്നൽ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോഴത്തെ ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് അവരുടെ കോൺഫിഡൻസിനെ ഇല്ലാതാക്കുന്ന അല്ലെങ്കിൽ പുറത്തു പോകാൻ മടിക്കുന്ന ഒരു ആരോഗ്യപ്രശ്നം ഉണ്ടാവാറുണ്ട് അതാണ് ഐബിഎസ് എന്ന് പറയുന്നത്.. സാധാരണയായി ഇതൊരു വ്യക്തിയിലുണ്ടെങ്കിൽ കൂടുതലായിട്ടും കണ്ടുവരുന്ന ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..

   

അതായത് എന്തെങ്കിലും ഭക്ഷണങ്ങൾ വയറിൽ തട്ടിയാൽ ഉടനെ തന്നെ വാഷ് റൂമിൽ പോകണം എന്നുള്ള ഒരു തോന്നൽ വരുക.. ചില ആളുകളിലെ അത് ഡയേറിയ പോലെ ലൂസ് ആയിട്ട് പോകാം.. എന്നാൽ ചില ആളുകളിൽ ആദ്യമൊക്കെ ഇങ്ങനെ ലൂസ് ആയിട്ട് പോകും എന്നാൽ പിന്നീട് കുറച്ചുദിവസം കഴിഞ്ഞാൽ അത് മലബന്ധമായി മാറുന്നത് കാണാം.. അപ്പോൾ ആളുകളിൽ പലതരത്തിലാണ് ഈ ഐബിഎസ് ഉണ്ടാവുന്നത്..

ചില ആളുകളില് കഫം ഈ മലത്തിൽ കൂടി പോകുന്നുണ്ടാവും.. ചില ആളുകളിൽ ഈ മലം പോകുന്നതിന്റെ കൂടെ ബ്ലഡ് കൂടി പോകുന്നത് കാണാറുണ്ട്.. ഇത്തരം പ്രശ്നമുള്ളതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് മലം പോകണമെന്ന് തോന്നു അങ്ങനെ പോയി കഴിഞ്ഞാലും അവർക്കൊരു പൂർണമായ.

ഒരു സാറ്റിസ്ഫാക്ഷൻ അല്ലെങ്കിൽ ഒരു തൃപ്തി ലഭിക്കാറില്ല.. പിന്നീട് വീണ്ടും വീണ്ടും പോകാനുള്ള ഒരു അവസ്ഥ ഉണ്ടാകാറുണ്ട് ഇതു കാരണം തന്നെ ഇത്തരം ആളുകൾക്ക് ഒരു ഫംഗ്ഷന് പോകാൻ അല്ലെങ്കിൽ ഒരു ഇഷ്ടപ്പെട്ട യാത്ര ചെയ്യാൻ ഒന്നും കഴിയാറില്ല.. ഇത്തരം ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഈയൊരു പ്രശ്നം കാരണം മടിയാണ്.. ഇത് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കുട്ടികളിലും ഈ അസുഖം ഉണ്ടാവാറുണ്ട് അതായത് അവർക്ക് എക്സാമിന്റെ സമയത്തൊക്കെയാണ് ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *