March 4, 2024

വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തിനായിട്ടും വൃക്ക രോഗങ്ങൾ ഒരിക്കലും വരാതിരിക്കാനും ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വൃക്ക രോഗങ്ങൾ നമുക്ക് വരാതിരിക്കാനും ഉള്ളവ അത് കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആയിട്ട് പോകാതിരിക്കാനും വേണ്ടി നമ്മൾ ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. വൃക്കയുടെ പ്രവർത്തനം പതുക്കെ കുറഞ്ഞുവരുന്ന രോഗാവസ്ഥ ആണ് ക്രോണിക് കിഡ്നി ഡിസീസ്.. നീർക്കെട്ട് അതുപോലെതന്നെ മൂത്രത്തിൽ പത.. മൂത്ര പരിശോധനയിൽ ആൽബമിൻ.

   

അല്ലെങ്കിൽ ചുവന്ന രക്താണുക്കൾ കാണപ്പെടുക.. അതുപോലെതന്നെ രക്തത്തിൽ യൂറിക്കാസിഡ് ലെവൽ അമിതമായി കൂടുതൽ തുടങ്ങിയ പല ലക്ഷണങ്ങളും കണ്ടു തുടങ്ങിയിട്ട് ഒരു 10 അല്ലെങ്കിൽ 20 വർഷങ്ങൾ കഴിഞ്ഞിട്ടാണ് കിഡ്നി പ്രവർത്തനശേഷി തീരെ ഇല്ലാതായി റീനൽ ഫെയിലിയർ എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തുന്നത്.. അവസാനം വൃക്കയുടെ പ്രവർത്തനം തീരെ ഇല്ലാതായി വിസർജന വസ്തുക്കളും വേസ്റ്റുകളും എല്ലാം പുറന്തള്ളാൻ.

കഴിയാതെ നീർക്കെട്ടുകളും അസ്വസ്ഥതകളും കുറയ്ക്കാൻ വേണ്ടി ആർട്ടിഫിഷ്യൽ കിഡ്നിയുടെ സഹായം അതായത് ഡയാലിസിസ് അതുപോലെതന്നെ വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയവയെല്ലാം ആവശ്യമായി വരുന്നു.. പ്രമേഹം പ്രഷർ കൊളസ്ട്രോൾ അമിതവണ്ണം ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളും അവക്കായിട്ട് കഴിക്കുന്ന മരുന്നുകളുമാണ് പലപ്പോഴും കിഡ്നി ഫെയിലിയറിന് കാരണമാകുന്നത്.. ഭക്ഷണവും.

നമ്മുടെ ജീവിതശൈലിയും വൃക്ക രോഗങ്ങളുമായി എന്താണ് ബന്ധം.. വൃക്ക രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്താനും അതിന്റെ പ്രോഗ്രഷൻ തടയാനും എന്താണ് ചെയ്യേണ്ടത്.. വൃക്കരോഗം ഉള്ള ആളുകൾ അവരുടെ ഭക്ഷണ രീതിയിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ജനറലി വൃക്കരോഗങ്ങൾ രണ്ട് രീതിയിലാണ് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *