March 4, 2024

ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഉപ്പൂറ്റി വേദനിക്കു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും ഇതിനുള്ള പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എൻറെ കാലുകൾ നിലത്ത് ഒന്ന് ഊന്നാൻ പോലും കഴിയുന്നില്ല കാരണം ഉപ്പൂറ്റി വളരെ കഠിനമായ വേദനയാണ് അനുഭവപ്പെടുന്നത്.. ഈയൊരു പ്രശ്നം ഇന്ന് ധാരാളം ആളുകളെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ചില ആളുകളിലൊക്കെ ഈ ഒരു പ്രശ്നം.

   

ഉണ്ടെങ്കിലും കുറച്ചുസമയം നടന്നു കഴിഞ്ഞാൽ അത് മാറുന്നത് കാണാറുണ്ട്.. അതുപോലെ ഒരുപാട് സമയം എവിടെയെങ്കിലും ഇരുന്നാൽ പോലും ഈ ഒരു ബുദ്ധിമുട്ട് വരുന്നത് കാണാറുണ്ട് പക്ഷേ ഇത്തരക്കാർക്ക് നടക്കുകയാണെങ്കിൽ ഈ ഒരു വേദന മാറുന്നത് കാണാം.. ഇത്തരത്തിൽ ഉപ്പൂറ്റി വേദന ഉണ്ടാകുന്നതിന് പിന്നിലെ ഒരുപാട് കാരണങ്ങളുണ്ട് പക്ഷേ നമുക്ക് ഇവിടെ മൂന്ന് കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ഒന്നാമത്തെ കാരണം നമ്മുടെ കാലിൻറെ.

അടിയിലെ ഒരു കട്ടിയുള്ള പാട ഉണ്ട്.. അതിനെ പറയുന്ന പേരാണ് പ്ലാൻഡാർ ഫേഷ്യ എന്നുപറയുന്നത്.. ഇതിന് ഏതെങ്കിലും തരത്തിൽ ഒരു ഇൻഫ്ളമേഷൻ അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് അവിടെ അതികഠിനമായ വേദന അനുഭവപ്പെടും.. ആ ഒരു കണ്ടീഷനാണ് പ്ലാൻഡാർ ഫേഷ്യലൈറ്റിസ് എന്ന് പറയുന്നത്.. ഇനി ഇത് എങ്ങനെയാണ് വരുന്നത് എന്ന് ചോദിച്ചാൽ പല ആളുകളും വളരെ ഹീലുള്ള ചെരുപ്പുകൾ.

ധരിക്കാറുണ്ട് അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈ ഒരു പ്രശ്നം കാണാറുണ്ട്.. അല്ലെങ്കിലും നമ്മൾ ചെരുപ്പ് ധരിക്കുമ്പോൾ ഒരു സ്ഥലത്തേക്ക് മാത്രം ചെരിഞ്ഞു നടക്കുമ്പോൾ ഈ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ വളരെ ഹാർഡ് ആയ ചെരിപ്പുകൾ ധരിക്കുകയാണ് എങ്കിലും അതുപോലെ കൂടുതൽ തണുപ്പുള്ള പ്രതലത്തിൽ കൂടെ നടക്കുകയാണെങ്കിലും ഈ ഒരു പ്രശ്നം വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *