March 4, 2024

ഹോട്ടലിന്റെ മുൻപിൽ കൊ.ല്ലപ്പെ.ട്ടു കിടക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഹോട്ടൽ മുതലാളി ഞെട്ടിപ്പോയി.. പിന്നീട് സംഭവിച്ചത്……

മധ്യപ്രദേശിലെ ഒരു കോളനി സ്ഥലത്താണ് ഈ ഒരു സംഭവം നടക്കുന്നത്.. ആളുകളെല്ലാം വളരെയധികം തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലം തന്നെയാണ്.. അവിടെ ഒരുപാട് ഹോട്ടലുകളും അതുപോലെ ഒരുപാട് അപ്പാർട്ട്മെന്റുകളും ഒരു ഏരിയ കൂടിയാണ്.. അങ്ങനെ 2023 ഏപ്രിൽ 22ആം തീയതി രാവിലെ ഏകദേശം ഒരു ഒമ്പതര സമയമാണ്.. അങ്ങനെ ആ ഒരു സമയത്ത് അവിടെയുള്ള ആളുകളെല്ലാം തന്നെ പെട്ടെന്ന് ഒരു ശബ്ദം കേൾക്കുകയാണ്..

   

ഉടനെ ആ ശബ്ദം കേട്ടപ്പോൾ അവിടെ താമസിക്കുന്ന ആളുകൾ മുഴുവൻ പുറത്തേക്ക് വന്ന നോക്കുകയാണ്.. ആ ഒരു ശബ്ദം കേട്ടപ്പോൾ ആദ്യം ആളുകൾ കരുതിയത് ആരെങ്കിലും പടക്കം വല്ലതും പൊട്ടിച്ചത് ആയിരിക്കും എന്നുള്ളതാണ്.. എന്നാൽ പുറത്തേക്ക് വന്ന ആളുകളെല്ലാം അവിടെ കണ്ടത് ഒരു ഞെട്ടിക്കുന്ന കാഴ്ച തന്നെയാണ്.. ആ ഒരു കാഴ്ച ഇതായിരുന്നു ഒരു പെണ്ണ് രക്തത്തിൽ കുളിച്ച് നടുറോട്ടിൽ കിടക്കുകയാണ്.. മാത്രമല്ല സ്ത്രീ ആരാണെന്ന് മനസ്സിലാക്കാൻ.

കഴിഞ്ഞില്ല കാരണം അവർ ധരിച്ച ചുരിദാറിന്റെ ഷോള് അവരുടെ മുഖത്ത് കിടക്കുകയാണ്.. ഈയൊരു കാഴ്ച കണ്ടതും എല്ലാവരും വളരെയധികം ഞെട്ടിപ്പോയി. അതുകൊണ്ടുതന്നെ വല്ല കേസും പുലിവാലും ആകും എന്ന് കരുതി ഒരുപാട് ആളുകൾ അവരുടെ വീട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നത് കണ്ടു.. എന്നാൽ മറ്റു ചില ആളുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മൊബൈൽ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു..

അങ്ങനെ ആ ഒരു വിവരം കേട്ട പാടെ തന്നെ പോലീസുകാർ ആസ് സംഭവസ്ഥലത്തേക്ക് പാഞ്ഞ് എത്തിയിരുന്നു.. അങ്ങനെ പോലീസ് എത്തി മുഖത്ത് കിടന്നിരുന്ന ഷോൾ ഒക്കെ മാറ്റി ഈ പെൺകുട്ടി ഏതാണ് എന്ന് അന്വേഷണം തുടങ്ങി.. അപ്പോഴാണ് ഈ പെൺകുട്ടിയുടെ ബോഡി കിടന്നിരുന്ന മുൻവശത്തുള്ള ഹോട്ടലിന്റെ മുതലാളി വന്ന് നോക്കിയപ്പോഴാണ് അയാൾ ഞെട്ടിപ്പോയത് കാരണം കുറച്ചു ദിവസങ്ങൾക്കു മുൻപ് അയാളുടെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയായിരുന്നു അത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *