February 21, 2024

പുരുഷന്മാർ അവരുടെ സ്കിന്നിന്റെ സംരക്ഷണത്തിനായിട്ട് ആരോഗ്യത്തിന് ആയിട്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷനായാലും സ്ത്രീകളായാലും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും വിലയേറിയ ഒരു ദിവസം എന്നു പറയുന്നത് അവരുടെ കല്യാണ ദിവസം തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ വിഷയം എന്ന് പറയുന്നത് കല്യാണം ആണ്.. നോർമലി എല്ലാവർക്കും ഒരു കല്യാണദിവസം അല്ലെങ്കിൽ കല്യാണ പാർട്ടിക്ക് പോകുമ്പോഴൊക്കെ.

   

വളരെയധികം സുന്ദരൻ അല്ലെങ്കിൽ സുന്ദരിയായിട്ട് ഇറങ്ങണം എന്നുള്ളതാണ്.. സ്ത്രീകൾക്കാണെങ്കില് ഇതിനായിട്ട് ഡോക്ടർമാരുടെ അടുത്തേക്ക് പോയാൽ പലതരം വീഡിയോകളിലൊക്കെ ധാരാളം ടിപ്സുകൾ പറയാറുണ്ട്.. എന്നാൽ പുരുഷന്മാരുടെ കേസ് എന്താണ്.. അവർ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല എന്നതാണ്.. അതുകൊണ്ടുതന്നെ അവർക്ക് ഇതിനെക്കുറിച്ച് വലിയ ധാരണകൾ ഒന്നുമില്ല.. കല്യാണ ദിവസമൊക്കെ എത്തിക്കഴിഞ്ഞാൽ.

അവർ എന്താ ചെയ്യുക എന്ന് വെച്ചാൽ വളരെ ലാസ്റ്റ് മിനിറ്റില് പാർലറുകളിലൊക്കെ പോയിട്ട് ഫേഷ്യൽ എന്തെങ്കിലും ചെയ്യും അതുപോലെ മുടി ഒന്ന് നല്ലപോലെ വൃത്തിയായി വെട്ടിയിട്ട് ഒന്ന് ഒരുങ്ങി കല്യാണം കഴിച്ചു എന്നുള്ളതാണ്.. അപ്പോൾ എല്ലാ പുരുഷന്മാരോട് എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങളുടെ.

കല്യാണം തീരുമാനിച്ചു കഴിഞ്ഞാൽ മിനിമം ഒരു മൂന്നുമാസം ഉണ്ടെങ്കിലും നിങ്ങളുടെ ഒരു പ്രീ മാരേജ് ഗ്രൂമിങ് സ്റ്റാർട്ട് ചെയ്യണം എന്നുള്ളതാണ്.. പുരുഷന്മാരുടെ ജോലിയുടെ ഭാഗമായിട്ട് അല്ലെങ്കിൽ വെയിൽ കൊള്ളുന്നതിന്റെ ഭാഗമൊക്കെ ആയിട്ട് അവർക്ക് ബേസിക്കായിട്ട് സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്.. വെയില് ഒരുപാട് കൊള്ളുന്നതുകൊണ്ടുതന്നെ അവരുടെ സ്കിന്ന് പല കളറുകൾ ആയിരിക്കും അതായത് നെറ്റിൽ ചിലപ്പോൾ ഒരു നിറമാണെങ്കിൽ അവരുടെ ചുണ്ടിന്റെ ഭാഗം മറ്റൊരു നിറമായിരിക്കും… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *