March 4, 2024

വെറും 10 ദിവസം കൊണ്ട് കുടവയർ കുറച്ചെടുക്കാനുള്ള ഒരു സിമ്പിൾ ആയിട്ടുള്ള മാർഗത്തെക്കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകള് ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാനുള്ള ഒരു കാര്യമാണ് ഡോക്ടറെ ഈ കുടവയർ കാരണം വല്ലാത്ത ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് ഇത് കുറയ്ക്കാൻ ആയിട്ട് എന്തെങ്കിലും മാർഗ്ഗങ്ങൾ പറഞ്ഞു തരുമോ എന്നൊക്കെ ധാരാളം ആളുകൾ വന്ന് ചോദിക്കാറുണ്ട്.. അതുമാത്രമല്ല ഇന്ന് മലയാളികളിൽ ഭൂരിഭാഗം പേർക്കും കുടവയർ എന്നുള്ള ഒരു പ്രശ്നം ഉണ്ട്.

   

അത് അവരുടെ ഒരു ബേസിക് കോളിഫിക്കേഷൻ പോലെ ആയി മാറിയിരിക്കുകയാണ്.. കുടവയർ ഉണ്ടാകുന്നത് മൂലം നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വരുന്നുണ്ട്.. മറ്റുള്ള രാജ്യങ്ങളിലൊക്കെ അവരെ അവരുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്നവരാണ്.. അതിനുവേണ്ടി തന്നെ ഒരു ദിവസവും വർക്ക് ഔട്ട് ചെയ്യുകയും ആഹാരരീതികളിൽ പോലും ഒരുപാട് കൺട്രോൾ വരുത്തുകയും ഒക്കെ ചെയ്യുന്നവരാണ്..

പക്ഷേ നമ്മൾ മലയാളികൾ ഇതുപോലെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അത്രയും ബോധവാന്മാരല്ല.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ആയിട്ട് പങ്കുവെക്കാൻ പോകുന്നത് കുടവയർ വളരെ ഈസി ആയിട്ട് വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ്..

അതിനുമുമ്പ് മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ഭക്ഷണരീതിയിലെ അപാകതകൾ തന്നെയാണ് നമുക്ക് ഈ പറയുന്ന കുടവയർ ഉണ്ടാക്കുന്നത് എന്നുള്ള കാര്യം എല്ലാവരും ഓർക്കണം.. അതുമാത്രമല്ല വ്യായാമം എന്നുള്ളത് ആരും ചെയ്യാറില്ല അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് ധാരാളം കഴിച്ചു കൊണ്ടിരിക്കുന്നത് ഇതെല്ലാം തന്നെ ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ അല്ലെങ്കിൽ ഫാറ്റ് ഡെപ്പോസിറ്റ് ആവാൻ കാരണമായി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *