February 27, 2024

സ്വകാര്യ ന്യൂസ് ചാനലിലെ ന്യൂസ് റീഡർ ആയ യുവതിക്ക് സംഭവിച്ച ഞെട്ടിക്കുന്ന ദുരന്തം…

ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ഗോർബ എന്നുള്ള സിറ്റിയിലെ ഒരു ഗ്രാമത്തിൽ സുൽത്താൻ എന്നുള്ള ഒരാൾക്ക് സൽമാ സുൽത്താന എന്നുള്ള ഒരു മകൾ ഉണ്ടായിരുന്നു.. സാധാരണ കുടുംബത്തിൽ ജനിച്ചാൽ സൽമ പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഇനി എനിക്ക് പഠിക്കാൻ താല്പര്യം ഇല്ല എനിക്ക് മീഡിയയിൽ ചേരാനാണ് താല്പര്യം എന്നുള്ളത് കൊണ്ട് തന്നെ ഒരു ലോക്കൽ ചാനലിൽ അവൾ ജോലി തിരഞ്ഞെടുത്തു.. പതുക്കെ പതുക്കെ ചെറിയ ചെറിയ പ്രോഗ്രാമുകളിൽ.

   

പങ്കെടുത്ത് റിപ്പോർട്ടർ ആയും അവതാരക ആയും ഒക്കെ വളർന്ന് പിന്നീട് ന്യൂസ് റീഡർ ആയി വളർന്നു.. ആ പ്രദേശത്ത് അത്യാവശ്യം അറിയപ്പെടുന്ന രീതിയിൽ അവൾ വളർന്നു കഴിഞ്ഞു.. അങ്ങനെ അടുത്തുള്ള ഒരു സിറ്റിയിലെ ന്യൂസ് ചാനലിൽ അവൾക്ക് ഒരു ജോലി ലഭിച്ചു.. തന്റെ ഗ്രാമത്തിൽ നിന്ന് കുറച്ചു ദൂരം ആയതുകൊണ്ട് തന്നെ രാവിലെ ആറുമണിക്ക് തന്നെ അവൾ വീട്ടിൽ നിന്നും ഇറങ്ങുന്നതാണ്.. അങ്ങനെയിരിക്കെ 2018 ഒക്ടോബർ.

മാസം 21ന് പതിവുപോലെ അവൾ ജോലിക്ക് പോയി.. എല്ലാദിവസവും അവളുടെ മാതാപിതാക്കൾ അവൾ വാർത്ത വായിക്കുന്നത് ടിവിയിലൂടെ കാണുമായിരുന്നു.. എന്നാൽ ഒക്ടോബർ മാസം 21ന് ടിവിയിൽ വാർത്ത വായിച്ചത് മറ്റൊരു സ്ത്രീയായിരുന്നു.. എന്നാൽ മാതാപിതാക്കൾ കരുതി മകൾക്ക് മറ്റെന്തെങ്കിലും ജോലിത്തിരക്ക് കാരണമായിരിക്കുമെന്ന്.. അങ്ങനെ കരുതി സമാധാനിച്ചു എന്നാൽ വൈകുന്നേരം മകളെ ടിവിയിൽ കാണാതിരുന്നപ്പോൾ.

അവർ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. പിന്നീട് ഉടനെ തന്നെ ചാനലിലേക്ക് വിളിച്ചു എന്നാൽ അവിടുന്ന് കിട്ടിയ ഇൻഫർമേഷൻ സൽമ ഇങ്ങോട്ട് വന്നിട്ടില്ല എന്നുള്ളതായിരുന്നു.. അവളുടെ മൊബൈൽ ഫോൺ ഓഫ് ആയതുകൊണ്ട് തന്നെ ഞങ്ങൾ കരുതി ഇന്ന് അവൾ ലീവ് ആയിരിക്കും എന്ന് അതുകൊണ്ടുതന്നെ ഇന്ന് മറ്റൊരു സ്ത്രീയാണ് വാർത്ത വായിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *