February 27, 2024

എവിടേക്കെങ്കിലും പോകാനായി ഇറങ്ങുമ്പോൾ വാഷ് റൂമിൽ പോകാനുള്ള ടെൻഡൻസി ഉണ്ടാകാറുണ്ട് എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് ഇടയ്ക്കിടയ്ക്ക് വാഷ് റൂമിലെ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുകയാണ് അതല്ലെങ്കിൽ എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ ആണെങ്കിൽ പോലും ഈ ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടാകുന്നു.. ഇത് പൊതുവെ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.

   

ഇതിനെയാണ് നമ്മൾ ഐബിഎസ് എന്ന് പറയുന്നത്.. നമ്മുടെ ദഹന വ്യവസ്ഥയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത്.. ഇത് പല അധ്യാപകരും നേരിടുന്ന ഒരു പ്രശ്നം കൂടിയാണ് അതായത് അവർക്ക് ക്ലാസിലെ കുട്ടികളോട് സംവദിക്കുമ്പോൾ ഉള്ള ഒരു പേടി കാരണം ഇത്തരത്തിൽ സംഭവിക്കാറുണ്ട് അതുപോലെ തന്നെ കുട്ടികൾക്കാണെങ്കിൽ പോലും കോളേജിൽ സ്കൂളിലേക്ക് പോകുമ്പോൾ വല്ല എക്സാമിനൊക്കെ.

പോകുമ്പോഴാണെങ്കിലും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും ഒരു ഫംഗ്ഷന് വേണ്ടി പോകുമ്പോൾ അല്ലെങ്കിൽ ആരെങ്കിലും മീറ്റ് ചെയ്യാൻ പോകുമ്പോഴൊക്കെ പ്രോപ്പർ ആയിട്ട് ഇത്തരത്തിൽ ബാത്റൂമിൽ പോയില്ലെങ്കിൽ നമുക്ക് അതൊരു പ്രശ്നം തന്നെയാണ്..

അത് ഇടയ്ക്കിടയ്ക്ക് പോകേണ്ടിവരുന്ന ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. അതുപോലെതന്നെ ഒരിക്കൽ പോയാൽ പോലും പിന്നീട് പോകണം എന്നുള്ള തോന്നൽ വരിക ഒട്ടും സാറ്റിസ്ഫാക്ഷൻ ഇല്ലായ്മ.. അതുപോലെതന്നെ വയറിലെ ഗ്യാസ് നിറയുന്ന ബുദ്ധിമുട്ടുകളും ഉണ്ടാവുക ഇതെല്ലാം തന്നെ ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്.. ഈയൊരു പ്രശ്നം കാരണം തന്നെ പലരും ഇഷ്ടപ്പെട്ട യാത്രകൾ പോലും മാറ്റിവയ്ക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *