March 4, 2024

എത്ര വലിയ ഗ്യാസ് പ്രോബ്ലം ആയാലും വെറും മിനിറ്റുകൾ കൊണ്ട് പരിഹരിക്കാം ഈ ഒരു കാര്യം ചെയ്താൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് പേരെ ഇന്ന് വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത് അതാണ് ഗ്യാസ്ട്രബിൾ.. ഇന്ന് നമ്മുടെ ഇടയിൽ ഗ്യാസ്ട്രബിൾ ഒരിക്കൽ എങ്കിലും വരാത്ത അല്ലെങ്കിൽ അത് അനുഭവിക്കാത്ത ഒരു മനുഷ്യർ പോലും ഉണ്ടാകില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം.. പക്ഷേ സാധാരണ ഇത് ആളുകളിൽ.

   

വരുമ്പോൾ വളരെ മിനിറ്റുകൾ അല്ലെങ്കിൽ ഒരു മണിക്കൂർ മാത്രമേ അത് നീണ്ടുനിൽക്കുകയുള്ളൂ അത് കഴിഞ്ഞാൽ അത് മാറുന്നത് കാണാറുണ്ട്.. എന്നാൽ മറ്റു ചില ആളുകളുണ്ട് അവർക്ക് ഈ ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് മാറുകയില്ല അതുമാത്രമല്ല അവരെ വിട്ടു പോവുകയുമില്ല.. അതായത് ഇത്തരക്കാരിൽ കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ വയറു വീർത്തു വരുക അല്ലെങ്കിൽ നെഞ്ചരിച്ചിൽ ഉണ്ടാവുക ഏമ്പക്കം വരിക അതല്ലെങ്കിൽ.

കീഴ്വായൂ ശല്യം ഉണ്ടാവുക ശരീരത്തിൻറെ പലഭാഗങ്ങളിലും കൊളുത്ത പിടുത്തം പോലുള്ളവ ഉണ്ടാവുക തുടങ്ങിയ ധാരാളം ലക്ഷണങ്ങൾ ഇതിൻറെ ഭാഗമായിട്ട് കാണാറുണ്ട്.. ഇത് കാലങ്ങളായിട്ട് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് അതുപോലെതന്നെ ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ ഞാൻ ഇതിനു മുൻപ് ഈ ഭക്ഷണം ഒക്കെ നല്ലപോലെ കഴിച്ചു കൊണ്ടിരുന്നതാണ് പക്ഷേ ഈ ഇടയ്ക്ക്.

ആയിട്ട് എനിക്ക് ആ ഒരു ഭക്ഷണം കഴിക്കുമ്പോൾ ഗ്യാസ്ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്ന് പറയാറുണ്ട്.. അതിന് ഏറ്റവും ഉദാഹരണമായിട്ട് പറയാൻ പറ്റുക കടല തന്നെയാണ്.. ചെറുപ്പകാലം മുതൽ നമ്മുടെ സ്കൂളിൽ ആയിക്കോട്ടെ അല്ലെങ്കിലും വീട്ടിൽ തന്നെ നമ്മൾ കഴിച്ചുകൊണ്ടിരുന്ന ഒരു ഭക്ഷണം തന്നെയാണ് പക്ഷേ ഒരു മാസമായിട്ട് ഇത് കഴിക്കുമ്പോൾ വല്ലാത്ത നെഞ്ചെരിച്ചിൽ അതുപോലെ ഏമ്പക്കം മറ്റ് അസ്വസ്ഥതകൾ ഒക്കെ ഉണ്ടാകുന്നു എന്ന ധാരാളം ആളുകൾ വന്നു പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *