March 4, 2024

ദഹന സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ശരീരത്തിലെ പല രോഗങ്ങൾ വരാനുമുള്ള ഒരു മൂല കാരണം.. വിശദമായി അറിയാം….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. സാധാരണ പലപ്പോഴും ക്ലിനിക്കിലേക്ക് രോഗികൾ വന്ന് ഒരു തലവേദന അതല്ലെങ്കിൽ ജോയിൻറ് പെയിൻ അതല്ലെങ്കിൽ കിഡ്നി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ആയിട്ടൊക്കെ പലപ്പോഴും രോഗികൾ വരാറുണ്ട്.. ഇത്തരത്തിൽ രോഗികൾ വരുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ അവർ പറയാറുണ്ട് എങ്കിലും നമ്മൾ ഒരു കാര്യം ചോദിച്ചാൽ മതി ബാക്കിയെല്ലാം അവര് തന്നെ പറഞ്ഞു തന്നോളും..

   

വെറുതെ ഒരു ഗ്യാസ് പ്രോബ്ലം ഉണ്ടോ എന്ന് ചോദിച്ചാൽ മതി അപ്പോഴേക്കും പറയാൻ തുടങ്ങുന്നു ഡോക്ടറെ അതു മാത്രമേ പ്രശ്നമായിട്ടുള്ളൂ എന്ന്.. ഇവരുടെ ഒരു പ്രശ്നം തലവേദന അല്ലെങ്കിൽ ജോയിൻറ് പെയിൻ ആണെങ്കിലും കാലങ്ങളായിട്ട് ഇതിന്റെ കൂടെ ഉള്ള ഒരു പ്രശ്നമാണ് വയറ് സംബന്ധമായ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഒട്ടുമിക്ക രോഗങ്ങളുടെയും ഒരു മൂല കാരണം നമ്മുടെ വയറിൽ.

ഉണ്ടാകുന്ന ദഹന വ്യവസ്ഥയിൽ വരുന്ന പ്രശ്നങ്ങൾ തന്നെ ആയിരിക്കാം.. നമ്മൾ അത് നോക്കിയാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും നമ്മുടെ കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിപ്പിക്കാൻ കഴിയാതെ വരുമ്പോഴും അതിൽ നിന്ന് വേണ്ട പോഷകങ്ങൾ വൈറ്റമിൻസ് എല്ലാം ശരീരത്തിന് വലിച്ചെടുക്കാനും.

അത് കഴിഞ്ഞ് വേസ്റ്റ് ആയി ബാക്കി വരുന്നവയെ കൃത്യമായി പുറന്തള്ളാൻ കഴിഞ്ഞിട്ടില്ലെങ്കിൽ തന്നെ നമുക്ക് അസുഖങ്ങൾ സ്റ്റാർട്ട് ചെയ്യാം.. അസുഖങ്ങളെല്ലാം ബേസ് ചെയ്തിരിക്കുന്നത് ഈ ഭക്ഷണവും ആയിട്ടാണ്.. പോഷകസമൃദ്ധമായ ആഹാരങ്ങൾ ഇല്ലാതെ അല്ലെങ്കിൽ ആഹാരങ്ങൾ ഒട്ടും കഴിക്കാതെ ഒന്നും നമുക്ക് ഒരുപാട് കാലം സർവൈവ് ചെയ്യാൻ ഒരിക്കലും കഴിയില്ല.. ആ ഒരു അവസ്ഥ നമ്മളെ തീർച്ചയായും അസുഖങ്ങളിലേക്ക് നയിക്കുക തന്നെ ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/t1IEBsBMI6I

Leave a Reply

Your email address will not be published. Required fields are marked *