March 4, 2024

പ്രായ വ്യത്യാസം ഇല്ലാതെ ആളുകളിൽ കണ്ടുവരുന്ന ബ്രോങ്കിയൽ ആസ്മയ്ക്ക് പിന്നിലെ കാരണങ്ങളും പരിഹാരമാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ വന്ന ആളുകൾക്കെല്ലാം തന്നെ അതിൻറെ കാഠിന്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും എല്ലാം മനസ്സിലാക്കാൻ സാധിക്കും.. അതുകൂടാതെ തന്നെ ഈ ഒരു രോഗം വരുമ്പോൾ അത് നോക്കി നിൽക്കുന്ന ബന്ധുക്കൾക്കും അതിൻറെ തീവ്രതയെ കുറിച്ച് അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ.

   

കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് ശ്വസനസംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അതാണ് ബ്രോങ്കിയൽ ആസ്മ എന്ന് പറയുന്നത്.. കോവിഡ് ഒക്കെ വന്നു പോയ ഈ ഒരു കാലഘട്ടത്തിൽ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അതിൻറെ തീവ്രതകൾ വർദ്ധിച്ചു വരുന്നതായി കാണാറുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ.

എന്താണ് ബ്രോങ്കീയൽ ആസ്മ എന്നും ഇതു വരുന്നതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇത് വരാതിരിക്കാൻ അല്ലെങ്കിൽ ഇത് വന്നു കഴിഞ്ഞാൽ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിൽ ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സാധാരണ ഗതിയില് പ്രായ വ്യത്യാസം ഇല്ലാതെ ചെറിയ കുട്ടികൾ മുതൽ ഈ ഒരു ആസ്മ കണ്ടുവരുന്നുണ്ട്..

ഇനി നമുക്ക് ഈ രോഗം വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.. ഈ ഒരു രോഗം വരാൻ പലതരം കാരണങ്ങളുണ്ട് എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ എൻവിറോൺമെൻറ് പൊല്യൂഷൻ തന്നെയാണ്.. നമ്മുടെ ചുറ്റുപാടുമുള്ള അമിതമായ മാലിന്യങ്ങൾ ശ്വസിക്കുന്നത് വഴിയൊക്കെ ഈ ഒരു പ്രശ്നങ്ങൾ വരാൻ സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *