March 4, 2024

മരുന്നുകൾ കഴിച്ചിട്ടും ജീവിതരീതിയിൽ ശ്രദ്ധിച്ചിട്ടും ശരീരത്തിലെ യൂറിക്കാസിഡ് കുറയുന്നില്ല എങ്കിൽ ഈ ഒരു ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൂടുതൽ ആളുകളും ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ എന്റെ സന്ധികൾക്കൊക്കെ വല്ലാത്ത വേദന അനുഭവപ്പെടുന്നു എനിക്ക് നടക്കാൻ പോലും കഴിയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. ചിലപ്പോൾ സന്ധിവാതം ആണോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.. അതുപോലെതന്നെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വളരെ കൂടുതലാണ് ഞാൻ കുറെ വർഷങ്ങളായിട്ട് നോൺവെജ് ഒന്നും കഴിക്കുന്നില്ല അതുപോലെ കൊഴുപ്പുകൾ ഇറങ്ങിയ ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കുന്നില്ല എന്നിട്ട് പോലും.

   

എന്റെ യൂറിക്കാസിഡ് ലെവൽ കൺട്രോളിൽ ആവാൻ പറ്റുന്നില്ല.. അപ്പൊൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ നിയന്ത്രിക്കാൻ കഴിയാത്തത് അത് മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന പെയിനുകൾ എല്ലാം നമുക്ക് മാറ്റാൻ കഴിയാത്തത്.. കുറേ ആളുകൾക്ക് ഈ ഒരു അസുഖത്തെക്കുറിച്ച് പല തെറ്റായ ധാരണകളും ഉണ്ട് അതായത് ഈ നോൺവെജ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്.

കൊണ്ടാണ് എങ്ങനെ ശരീരത്തിൽ യൂറിക്കാസിഡ് വരുന്നത് എന്നുള്ള ഒരു ധാരണയുണ്ട്.. അതുകൊണ്ടുതന്നെ ഇവ കഴിക്കാതിരുന്നാൽ അല്ലെങ്കിൽ ഇവ പൂർണമായും ഒഴിവാക്കി കഴിഞ്ഞാൽ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ നിയന്ത്രിക്കാൻ കഴിയും അല്ലെങ്കിൽ പൂർണമായും അത് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.

എന്നുള്ള ഒരു ധാരണയുമുണ്ട്.. എന്നാൽ ഇവിടെ സംഭവിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ യൂറിക്കാസിഡ് ശരീരത്തിൽ ഉണ്ട് എന്ന് കാണുമ്പോൾ മരുന്ന് കഴിക്കാൻ തുടങ്ങും അന്നേരം അത് കുറയുന്നത് കാണാം എന്നാൽ പിന്നീട് ഈ മരുന്നുകൾ നിർത്തിക്കഴിയുമ്പോൾ വീണ്ടും യൂറിക്കാസിഡ് കൂടുന്നതും അതുപോലെ അതുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യകരമായ ബുദ്ധിമുട്ടുകളും തിരിച്ചുവരുന്നതും കാണാറുണ്ട്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *