February 27, 2024

ഈ പറയുന്ന രീതിയിൽ ചെയ്താൽ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ ഈസിയായി നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ വർദ്ധിക്കുന്നു എന്നുള്ളത്.. അപ്പോൾ യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നും അതിനായിട്ട് നമുക്ക് ജീവിതരീതിയിൽ അല്ലെങ്കിൽ ഭക്ഷണരീതിയിൽ എന്തെല്ലാം മാറ്റങ്ങൾ.

   

വരുത്തണമെന്നും ഇവ കൂടി കഴിഞ്ഞാൽ ശരീരത്തിന് ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം . നമുക്ക് ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് യൂറിക്കാസിഡ് എന്നുള്ളതിനെ കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന അമിനോ ആസിഡാണ് പ്യൂരിൻസ് എന്ന് പറയുന്നത്.. ഈ പ്യൂരിൻ സിന് രാസപ്രവർത്തനങ്ങൾ ഉണ്ടായി അതിൻറെ അവസാനം.

ഉണ്ടാകുന്ന പ്രോഡക്റ്റ് ആണ് ഈ പറയുന്ന യൂറിക്കാസിഡ്.. സാധാരണ രീതിയില് നമ്മുടെ രക്തത്തിലേക്ക് ഈ യൂറിക് ആസിഡ് കലരുകയും തുടർന്ന് നമ്മുടെ കിഡ്നി അതിന് അരിച്ച പുറന്തള്ളുകയും ചെയ്യുന്നു.. എന്നാൽ കിഡ്നിക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ അതായത് ഫെയിലിയർ പോലുള്ളവ ഉണ്ടാകുമ്പോൾ കിഡ്നിക്ക് ഇവയെ പുറന്തള്ളാൻ കഴിയാതെ വരുന്നു.. ഇങ്ങനെ പുറന്തള്ളാതെ ഇവ ശരീരത്തിൽ തന്നെ നിൽക്കുമ്പോഴാണ്.

യൂറിക്കാസിഡ് ലെവൽ വർദ്ധിക്കുന്നത്.. ഇത്തരമൊരു കണ്ടീഷനെ നമ്മൾ ഹൈപ്പർ യൂറിസിമിയ എന്ന് പറയുന്നു.. ഇങ്ങനെ അടിഞ്ഞുകൂടുന്ന യൂറിക്കാസിഡ് പിന്നീട് ഒരു ക്രിസ്റ്റലുകളുടെ രൂപത്തിലായി മാറുകയും ചെയ്യുന്നു . ഇത് പിന്നീട് സന്ധികളുടെ ഭാഗങ്ങളിലൊക്കെ അടിഞ്ഞുകൂടാൻ കാരണമാവുന്നു. ഇങ്ങനെ സന്ധികളിൽ അടിഞ്ഞു കൂടുമ്പോഴാണ് നമുക്ക് ആ ഭാഗങ്ങളിൽ വല്ലാത്ത വേദനയും അതുപോലെതന്നെ നീർക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://youtu.be/0uzpQIfATdI

Leave a Reply

Your email address will not be published. Required fields are marked *