February 27, 2024

ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള് ഈസി ആയിട്ട് പരിഹരിക്കാൻ ഈ ഒരു ജ്യൂസ് കുടിച്ചാൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. തടിയുള്ള ആളുകളിൽ മാത്രമല്ല കൊളസ്ട്രോൾ കണ്ടുവരുന്നത് ശരീരഭാരം ഇല്ലാത്ത ആളുകളിലും കണ്ടുവരുന്നുണ്ട്.. ഒരു ഡോക്ടറുടെ ക്ലിനിക്കിലേക്ക് മൂന്ന് തരത്തിലുള്ള അസുഖങ്ങളാണ് കൂടുതലായിട്ടും വരാറുള്ളത് അതായത് കൊളസ്ട്രോള് ബിപി ഷുഗർ എന്നിവ..

   

\പലപ്പോഴും രോഗികൾ വരുമ്പോൾ ഇത്തരം അസുഖങ്ങൾ ഉണ്ടെന്ന് ആദ്യം പറയാറില്ല ചിലപ്പോൾ അവർക്ക് മുട്ടുവേദന അല്ലെങ്കിലും മറ്റു ശരീരവേദന എന്തെങ്കിലും ആയിട്ടായിരിക്കും വരിക അപ്പോൾ എല്ലാം പറഞ്ഞു കഴിഞ്ഞ് അവസാനം മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നമ്മൾ അങ്ങോട്ട് ചോദിക്കുമ്പോഴാണ് കൊളസ്ട്രോളിന് കുറച്ചു കാലങ്ങളായി മരുന്നു കഴിക്കുന്നു അല്ലെങ്കിൽ ഒരു പ്രമേഹമുണ്ട് എന്നൊക്കെ പറയുന്നത്.. .

അതല്ലെങ്കിൽ ചില ആളുകൾ പറയും ഇല്ല ഇതിനുവേണ്ടി ഒന്നും കഴിക്കുന്നില്ല പക്ഷേ ഭക്ഷണങ്ങളിലൂടെ കൺട്രോൾ ചെയ്യുന്നുണ്ട് എന്നും പറയാറുണ്ട്.. പലരും വളരെ ലാഘവത്തോടെ കൂടിയാണ് ഈ ഒരു അസുഖത്തെ നമ്മുടെ മുന്നിൽ പ്രസന്റ് ചെയ്യുന്നത്.. പലപ്പോഴും ആളുകൾ ഈയൊരു അസുഖത്തെ അസുഖമായി കാണാനോ അല്ലെങ്കിൽ ഇതിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ കൊണ്ടും ഇതിന് ഉടനെ തന്നെ ട്രീറ്റ്മെന്റുകൾ എടുക്കാറില്ല..

പ്രമേഹമൊക്കെ തുടക്കത്തിൽ തന്നെ കണ്ടെത്തിക്കഴിഞ്ഞാലും മരുന്നു കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കണം എന്ന് കരുതി പലരും അത് നിസ്സാരമായി തള്ളിക്കളയാറുണ്ട്.. എന്നാൽ ഇതിനെ നമ്മൾ വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുമ്പോൾ ഈ അസുഖങ്ങളെ കൂടുതൽ കോംപ്ലിക്കേഷനുകളിലേക്കാണ് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Uk1XmUKNfwA

Leave a Reply

Your email address will not be published. Required fields are marked *