February 27, 2024

സോറിയാസിസ് എന്നുള്ള രോഗം വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നിങ്ങളെ ഡിസ്കസ് ചെയ്യുന്നത് സോറിയാസിസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ സോറിയാസിസ് എന്നു പറയുന്നത് പലരും കൂടുതൽ ഭീതിയോടുകൂടി നോക്കിക്കാണുന്ന ഒരു രോഗം തന്നെയാണ്.. ഇത് മരണകാരണം ആവില്ല എന്ന് എല്ലാവർക്കും അറിയാം പക്ഷെ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കുകയും പിന്നീട് ആർത്രൈറ്റിസ് വഴി ഒരുപാട് ബുദ്ധിമുട്ടുകളിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്ന.

   

ഒരു അസുഖം തന്നെയാണ് സോറിയാസിസ്.. പലപ്പോഴും സോറിയാസിസ് ചികിത്സിക്കാൻ വൈകിയത് കൊണ്ടാണ് തീരെ മാറാതെ വളരെയധികം കോംപ്ലിക്കേഷനിലേക്ക് നയിക്കുന്നത്.. നമുക്ക് ആയുർവേദത്തിൽ ഈ രോഗത്തിന് പൂർണ്ണമായ പരിഹാരം ഉണ്ട്.. സോറിയാസിസ് ബാധിക്കാൻ പലതരം ഘടകങ്ങളുണ്ട് ഇതിൻറെ ഘടകങ്ങൾക്ക് അനുസരിച്ചിരിക്കും ഇതിന്റെ പൂർണ്ണമായ ഒരു മുക്തി.. നമുക്ക് ആദ്യം എന്താണ് സോറിയാസിസ് എന്ന്.

പരിശോധിക്കാം.. നമ്മുടെ സ്കിന്നിന് പല ലെയറുകൾ ഉണ്ട്.. നമ്മുടെ സ്കിന്നിലെ എപ്പിഡർമിസിന് താഴെ ഉള്ള ലയറിലെ എപ്പോഴും ഒരു സാധാരണ നിശ്ചിത സമയം എത്തിക്കഴിഞ്ഞാൽ അത് പൊഴിഞ്ഞു പോകേണ്ടതാണ്.. ഇത് പൊഴിഞ്ഞു പോകാതെ സ്കിന്നിലെ വീണ്ടും വീണ്ടും അടിഞ്ഞുകൂടുകയും.

ഇത് പിന്നീട് കൂടുതൽ കട്ടിയായി വരികയും ചെയ്യുന്ന ഒരു പ്രോസസ് ആണ് സോറിയാസിസ്.. ഈയൊരു പ്രോസസിലെ കൂടുതൽ ഇൻഫ്ളമേഷൻ ഉണ്ടാവുക കൂടുതൽ ചെതമ്പൽ വളർന്ന് അതിനെ അടർത്തിക്കഴിഞ്ഞാൽ അത് ഒരു വാക്സ് പോലെയിരിക്കും.. ഇത് കത്തിച്ചു കഴിഞ്ഞാൽ ഉരുകുന്നത് കാണാം.. ഇതിൻറെ ഉള്ളിലെ ബ്ലഡ് വെസൽസ് ചുരുണ്ട് ഇരുന്ന ബ്ലഡ് വരാം.. അതിൽ ഇൻഫെക്ഷൻ വന്നിട്ട് ചൊറിച്ചിൽ അതുപോലെ മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *