February 27, 2024

ര.ക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇവിടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക റോഡുകളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ക്ഷീണം.. കൂടുതലും ക്ലിനിക്കിലേക്ക് വരുന്ന ആളുകൾ പ്രമേഹ രോഗികളാണ്.. അപ്പോൾ അവരുടെയും ഒരു പ്രധാനപ്പെട്ട ലക്ഷണം ഈ പറയുന്ന ക്ഷീണം തന്നെയാണ്… പലരും ഇവിടേക്ക് വരുന്നത് ഷുഗർ ഉള്ളതുകൊണ്ടാണ് ക്ഷീണം എന്നുള്ള രീതിയിലാണ്..

   

പക്ഷേ നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ ഷുഗറിന് അത്ര വലിയ പ്രശ്നങ്ങളൊന്നും കാണാറില്ല.. അത് കൂടുതലും കൺട്രോൾ ആയിരിക്കും അങ്ങനെ വലിയ വ്യതിയാനങ്ങൾ ഒന്നും ഉണ്ടാവില്ല.. അപ്പോൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് ഷുഗർ ഉള്ള ഒരു വ്യക്തിയാണെങ്കിൽ ഇതിൽ നിന്നും മാത്രം ക്ഷീണം ഉണ്ടാവണം എന്നില്ല.. ഷുഗർ കണ്ട്രോളിൽ ആണെങ്കിൽ നമുക്ക് കുഴപ്പമില്ല രീതിയിൽ മുന്നോട്ടു പോകാം.

അപ്പോൾ ഇത്തരത്തിൽ ക്ഷീണം ഉണ്ടാകുമ്പോൾ നമ്മൾ ഇതിനായിട്ട് പല ബ്ലഡ് ടെസ്റ്റുകളും മറ്റ് ടെസ്റ്റുകളും ഒക്കെ നടത്തുമ്പോൾ മനസ്സിലാകുന്നത് അല്ലെങ്കിൽ ഒരു പ്രധാനപ്പെട്ട കാരണമാണ് അനീമിയ അല്ലെങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്ന ഒരു സാഹചര്യം.. ഇതിനെയാണ് നമ്മൾ അനീമിയ എന്നുപറയുന്നത്.. പുരുഷന്മാരിലെ രക്തത്തിലെ ഹീമോഗ്ലോബിൻ 13 താഴെയും.. ഇത് സ്ത്രീകളിൽ ആണെങ്കിൽ 12 ന് താഴെയുമാണ്.

കാണപ്പെടേണ്ടത്. അപ്പോൾ ഹീമോഗ്ലോബിനാണ് നമ്മുടെ ഈ ഒരു ഓക്സിജൻ പല ഭാഗത്തേക്കും കൊണ്ടു കൊടുക്കുന്നത്.. ഒരു പോസ്റ്റ് മാൻ എന്നുള്ള രീതിയിൽ വിശേഷിപ്പിക്കാവുന്നതാണ് ഈ ഹീമോഗ്ലോബിനെ.. അപ്പോൾ രക്തത്തിലെ ഈ പറയുന്ന ഹീമോഗ്ലോബിൻ കുറയുമ്പോൾ നമുക്ക് ശരീരത്തിൻറെ പല ഭാഗങ്ങളിലും ഓക്സിജൻ ലഭിക്കാതെയാവും.. ഇതുകൊണ്ടും നമുക്ക് ക്ഷീണം അനുഭവപ്പെടും എന്നാൽ ഇതു മാത്രമല്ല മറ്റൊരുപാട് കാരണങ്ങളും ഇതുപോലെ ക്ഷീണത്തിന് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/XBmxmp3o0sg

Leave a Reply

Your email address will not be published. Required fields are marked *