March 4, 2024

ഈയൊരു ഇല കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ ജീവിതശൈലി രോഗങ്ങളെ പോലും നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പല രോഗങ്ങൾക്കായിട്ട് ഡോക്ടറെ കാണാൻ വേണ്ടി പോകുമ്പോൾ പലപ്പോഴും ഡോക്ടർമാരെ പലതരം ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് പറയാറുണ്ട് അപ്പോൾ അതെല്ലാം കേട്ടുകൊണ്ട് ചില ആളുകൾ എങ്കിലും ചോദിക്കാറുണ്ട് ഇനി എന്താണ് കഴിക്കാൻ ഉള്ളത് എന്നുള്ള രീതിയിൽ.. അപ്പോൾ ഇന്ന് ഇവിടെയിലൂടെ പറയാൻ പോകുന്നത് ഏതൊരു വ്യക്തിക്കും.

   

കഴിക്കാൻ പറ്റുന്ന അതുപോലെതന്നെ കൊളസ്ട്രോള് അതുപോലെ ജീവിതശൈലി രോഗങ്ങളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ വളരെയധികം നിയന്ത്രണത്തിൽ കൊണ്ടുവരാനും കുറയ്ക്കാനും സഹായിക്കുന്ന ഒരു ഭക്ഷണത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഇത് വളരെയധികം ശരീരത്തിന് ഗുണകരമാണ്.. മാത്രമല്ല ഇത് നമ്മുടെ വീട്ടിൽ ഒരിക്കൽ നട്ടാൽ തന്നെ നമുക്ക് 60 വർഷം വരെ ഇത് നിലനിൽക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഇതിന്റെ ഇലകൾ നമുക്ക് ഭക്ഷണങ്ങൾക്കായി ഉപയോഗിക്കാം.. ഇപ്പോൾ ഞാൻ 60 വർഷം എന്ന് പറഞ്ഞപ്പോൾ പല ആളുകൾക്കും മനസ്സിൽ സംശയം വന്നിട്ടുണ്ടാവും അതായത് ഒരു ചെടി നട്ടാൽ ഇത്രയൊക്കെ വർഷങ്ങൾ നിൽക്കുമോ എന്ന് പലരും അതിശയിക്കാം.. പൊതുവേ ഒരു ചീര അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെടികൾ നട്ടാൽ പോലും ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അത് അവിടുന്ന്.

മാറ്റേണ്ടിവരും അല്ലെങ്കിൽ പുതിയത് നടേണ്ടിവരും… എന്നാൽ ഈ ഒരു ചെടി ഒരിക്കൽ നട്ടു കഴിഞ്ഞാൽ നമുക്ക് അത് 60 വർഷം വരെ നിലനിൽക്കും എന്നാണ് പറയുന്നത്.. ഈയൊരു ചെടിയുടെ പേരാണ് മൾബറി.. നമുക്കെല്ലാവർക്കും മൾബറി എന്ന് കേൾക്കുമ്പോൾ തന്നെ പട്ടുനൂൽ പുഴുവിനെ ആയിരിക്കും ഓർമ്മ വരുന്നത്.. ഈ മൾബറിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *