March 4, 2024

ഇടയ്ക്കിടയ്ക്ക് യൂറിനറി ഇൻഫെക്ഷൻ വരുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്ഷൻ അനുഭവിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും.. കൂടുതലും സ്ത്രീകളിൽ കാണാറുണ്ട് അതുപോലെതന്നെ പുരുഷന്മാരിലും ഒരു 50 വയസ്സ് കഴിഞ്ഞാൽ ഈ പറയുന്ന യൂറിനറി ഇൻഫെക്ഷൻസ് വരാറുണ്ട്.. പ്രത്യേകിച്ച് വേനൽക്കാലത്തൊക്കെ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് യൂറിനറി ഇൻഫെക്ഷൻസ്.

   

എന്ന് പറയുന്നത്.. എന്താണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് ചോദിച്ചാൽ യൂറിനറി ട്രാക്റ്റ്ൽ എവിടെയെങ്കിലും വരുന്ന ഇൻഫെക്ഷൻ ആണ് നമ്മൾ ഈ ഒരു അസുഖമായിട്ട് പറയുന്നത്.. യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നത് വളരെ പേടിക്കേണ്ട രീതിയിലുള്ള അസുഖം ഒന്നുമല്ല.. സാധാരണ രീതിയില് ഒരാഴ്ച കൊണ്ട് അല്ലെങ്കിൽ കൂടുതൽ ദിവസങ്ങൾ കൊണ്ട് തന്നെ നമുക്ക് മരുന്നുകൾ കഴിച്ചാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..

എന്നാൽ ഒരു വ്യക്തിയിലെ ആറുമാസത്തിൽ തന്നെ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ യൂറിനറി ഇൻഫെക്ഷൻ വരികയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. അതുപോലെതന്നെ ഇതിനായിട്ട് മെഡിസിൻ കഴിച്ചിട്ടും ഈ ഒരു അസുഖം മാറുന്നില്ല എങ്കിൽ അത്തരം സാഹചര്യങ്ങളിലും ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്..

എന്നാൽ ഒരുപാട് ആളുകളിൽ നമ്മുടെ യുറേത്ര യില് ഒരുപാട് ഇൻഫെക്ഷൻ വരുന്നത് കാണാറുണ്ട്.. എന്നാൽ ഇത് ശ്രദ്ധിക്കാതെ പോകുമ്പോൾ അതല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ എടുക്കാതിരിക്കുമ്പോൾ ട്രീറ്റ്മെന്റുകൾ ഫലപ്രദമാകാത്ത കണ്ടീഷനിൽ ഇൻഫെക്ഷൻ ഉണ്ടാവാനും മൂത്രസഞ്ചിയിൽ ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമായി മാറുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *