March 4, 2024

പല രോഗങ്ങളുടെയും മൂലകാരണമായ മലബന്ധം എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക രോഗങ്ങളും ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു മൂല കാരണത്തെ കുറിച്ചാണ് സംസാരിക്കുന്നത് അതാണ് മലബന്ധം എന്ന് പറയുന്നത്.. പലപ്പോഴും ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ ആളുകള് അതിനു പറയുന്നത് കാരണം എന്ന് പറയുന്നത് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ടാണ് അതല്ലെങ്കിൽ ധാരാളം വെള്ളം കുടിക്കാത്തത്.

   

കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നങ്ങൾ വരുന്നത് എന്നാണ്.. ശരിയാണ് ചില ആളുകൾക്കെങ്കിലും ഇത്തരത്തിലെ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത് മൂലം അല്ലെങ്കിൽ ധാരാളം വെള്ളം കുടിക്കാത്തത് കൊണ്ടൊക്കെ ഇത്തരത്തിൽ മലബന്ധം വരാറുണ്ട്.. പക്ഷേ ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും അവരുടെ ആരോഗ്യത്തെ ശ്രദ്ധിക്കുന്നവരാണ് അതുകൊണ്ടുതന്നെ നാരുകൾ അതായത് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നില്ല അല്ലെങ്കിൽ വെള്ളം.

കുടിക്കുന്നില്ല എന്നൊന്നും നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല കാരണം അതൊക്കെ അവർ ശ്രദ്ധിക്കുന്ന കാര്യങ്ങൾ തന്നെയാണ്.. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിട്ട് പോലും പല ആളുകൾക്കും മലബന്ധം പോലുള്ള പ്രശ്നങ്ങൾ വരുന്നുണ്ട് എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. അപ്പോൾ ഇപ്പോഴത്തെ പല പഠനങ്ങളും കണ്ടുപിടിച്ചത് പറയുന്നത് നമ്മുടെ വൻകുടലിൽ വളരുന്ന ഒരു ഗ്രൂപ്പ് ഓഫ് ബാക്ടീരിയ.

ഇത് വളരെ അമിതമായി വളർന്നുകഴിയുമ്പോൾ ഇതിൻറെ ഒരു സൈഡ് എഫക്ട് അല്ലെങ്കിൽ ഒരു പാർശ്വഫലം എന്നുള്ള രീതിയിലാണ് ഇന്ന് പലരിലും മലബന്ധം കണ്ടുവരുന്നത്.. അപ്പോൾ നമ്മുടെ കുടലിലെ ഈ പറയുന്ന ബാക്ടീരിയകളെ അമിതമായിട്ട് വളരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ ഫൈബർ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതെല്ലാം തന്നെ ഈ ബാക്ടീരിയകൾ നശിപ്പിച്ചു കളയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *