February 27, 2024

തൈറോയ്ഡ് രോഗികളായവർ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ഏതെങ്കിലും ഒരു വൈറ്റമിൻസ് അല്ലെങ്കിൽ സപ്ലിമെന്റുകൾ ഒക്കെ മരുന്നുകളുടെ രൂപത്തിൽ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും രീതിയിൽ ഒക്കെ എടുക്കുന്നവർ തന്നെയാണ്.. പല വ്യക്തികളും പ്രോട്ടീൻ പൗഡർ പോലും എടുക്കുന്നവരാണ്.. പൊതുവേ പല ആളുകൾക്കും ഇത്തരം വൈറ്റമിൻസ് അല്ലെങ്കിൽ സപ്ലിമെന്റുകൾ എങ്ങനെയാണ്.

   

എടുക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് വലുതായിട്ട് ഒരു അറിവും ഇല്ല അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് ഒരു വ്യക്തമായ അറിവുണ്ടെങ്കിൽ മാത്രമേ ഇത് അതിൻറെ അറിവോടുകൂടി കഴിച്ചാൽ അല്ലെങ്കിൽ എടുത്താൽ മാത്രമേ നമ്മുടെ ശരീരത്തിന് അത് കൂടുതൽ ഗുണം ചെയ്യുകയുള്ളൂ.. കുറച്ചുകൂടി ഉദാഹരണമായിട്ട് പറഞ്ഞാൽ പൊതുവെ തൈറോയ്ഡ് രോഗികളായ സ്ത്രീകളെ രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഇത്തരം മരുന്നുകൾ കഴിക്കാറുണ്ട്.. അതിനുശേഷം.

ആയിരിക്കും ബാക്കി കാര്യങ്ങളൊക്കെ ചെയ്യുന്നത്.. ഇത്ര മരുന്നുകൾ കഴിക്കുമ്പോൾ മിനിമം ഒരു രണ്ടു മണിക്കൂർ എങ്കിലും ഇതിനിടയിൽ ഒരു ഗ്യാപ്പ് കൊടുത്താൽ മാത്രമേ അത് ഫംഗ്ഷൻ ആയിട്ട് വരികയുള്ളൂ.. പക്ഷേ ഈ തൈറോയ്ഡ് രോഗികളായ ആളുകൾ ഫാസ്റ്റിംഗ് ചെയ്യുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന്.

വെച്ചാൽ നാലുമണിക്ക് എഴുന്നേറ്റ് മരുന്ന് കഴിക്കുകയാണെങ്കിൽ നാല് മണിക്ക് തന്നെ ഇവർ ഭക്ഷണവും കഴിക്കുന്നത് കാണാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ നിങ്ങൾ അറിയാതെയാണെങ്കിൽ പോലും ചെയ്യുന്നതുകൊണ്ട് ഈ മരുന്നുകളുടെ ശരിയായ ഒരു എഫക്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *