February 21, 2024

ഇടയ്ക്കിടെ ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് എന്നിവ ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പൊതുവേ തണുപ്പ് കാലങ്ങളിലൊക്കെ ആളുകൾക്ക് പനി വരാറുണ്ട് അതിൻറെ കൂടെ തന്നെ ചിലപ്പോൾ കഫക്കെട്ട് വരാറുണ്ട് എന്നാൽ പിന്നീട് സംഭവിക്കുന്നത് പനി മാറി കഴിഞ്ഞാലും ഈ ഒരു കഫക്കെട്ട് അങ്ങനെ തന്നെ നിലനിൽക്കുന്നതായി കാണാറുണ്ട്.. ഒരുപാട് ആളുകളിൽ ഈ കഫക്കെട്ട് എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ്..

   

കഫക്കെട്ട് കാരണം വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ തന്നെയുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്ന കാര്യം എന്ന് പറയുന്നത് നമുക്ക് തുടർച്ചയായിട്ട് ഇത്തരത്തിൽ പനി അല്ലെങ്കിൽ കഫക്കെട്ട് ജലദോഷം എന്നിവ വരുമ്പോൾ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം അല്ലെങ്കിൽ പരിഹരിക്കാം അത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്..

ആദ്യം നമുക്ക് ഇവ വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. പ്രധാനമായിട്ടും ക്ലൈമറ്റ് തന്നെ ഒരു കാരണമായിട്ട് പറയാം. അതായത് നമ്മൾ ഇപ്പോൾ ചൂടുകാലത്തിൽ നിന്ന് പെട്ടെന്ന് ഒരു തണുപ്പ് കാലത്തിലേക്ക് മാറുമ്പോൾ അല്ലെങ്കിൽ ആ ഒരു സ്ഥലത്തേക്ക് പോകുമ്പോഴൊക്കെ പലരും ഈ ഒരു ബുദ്ധിമുട്ടുകളും വരാറുണ്ട്.. ഇത് വളരെ ചെറിയൊരു റീസൺ മാത്രമാണ്.. അതുപോലെതന്നെ മറ്റൊരു കാരണം.

ഇൻഫെക്ഷൻസ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. ഇപ്പോൾ ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ കുട്ടികളെ എടുത്താൽ നമ്മളിപ്പോൾ കൊറോണ സമയത്ത് കുട്ടികളെ വീട്ടിൽ തന്നെ അടച്ചിട്ട വളർത്തിയതായിരുന്നു അതുകൊണ്ടുതന്നെ ഇപ്പോൾ അവരെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ചെറിയൊരു ഇൻഫെക്ഷൻ പോലും അവരെ വല്ലാതെ ബാധിക്കാറുണ്ട് മാത്രമല്ല സ്കൂളിലൊക്കെ പോയി കഴിഞ്ഞാലും ഒരു കുട്ടിക്ക് ഇത്തരത്തിൽ ഉണ്ടെങ്കിൽ അത് പെട്ടെന്ന് നമ്മുടെ കുട്ടിയിലേക്ക് പകരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ഇവരിൽ പ്രതിരോധശേഷിയും ഇപ്പോൾ വളരെ കുറവാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *