March 4, 2024

ഉറുമ്പുകൾ വീട്ടിൽ വരുന്നതിനു പിന്നിൽ നിമിത്ത ശാസ്ത്രപ്രകാരം എന്തെങ്കിലും സൂചനയുണ്ടോ?? വിശദമായ അറിയാം..

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ഉറുമ്പുകൾ വരാറുണ്ട്.. പലതരത്തിലുള്ള ഉറുമ്പുകൾ എന്നു പറയുമ്പോൾ ചുവന്ന ഉറുമ്പുകൾ കറുത്ത ഉറുമ്പുകൾ അതുപോലെ കട്ടുറുമ്പ് പുളിയുറുമ്പ് ഇങ്ങനെ പലതരത്തിലുള്ള ഉറുമ്പുകളും വീട്ടിലേക്ക് വരാറുണ്ട്.. ലക്ഷണശാസ്ത്രപ്രകാരവും അതുപോലെതന്നെ നിമിത്ത ശാസ്ത്ര പ്രകാരവും നമ്മുടെ വീട്ടിൽ ഉറുമ്പുകൾ വരുന്നത് ചില സൂചനകൾ അതുപോലെ ചില ലക്ഷണങ്ങൾ മുൻകൂട്ടി.

   

നമുക്ക് നൽകാനാണ് എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. ഭൂമിയിൽ നമുക്ക് ചുറ്റുമുള്ള പല ജീവജാലങ്ങൾക്കും നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയുവാനും അവയെല്ലാം തന്നെ ലക്ഷണങ്ങളിലൂടെ കാണിച്ചു തരുവാനും ഇവയ്ക്ക് കഴിവുണ്ട്.. ഇതുതന്നെയാണ് നമ്മൾ ലക്ഷണപ്രകാരം അല്ലെങ്കിൽ നിമിത്ത ശാസ്ത്ര പ്രകാരം മനസ്സിലാക്കുന്നത്.. അപ്പോൾ നമ്മുടെ വീട്ടിൽ ഈ പറയുന്ന ഉറുമ്പുകൾ വന്നു കഴിഞ്ഞാൽ.

അതിനു പിന്നിൽ എന്ത് സൂചനയാണ് ഇവ നൽകുന്നത്.. എന്തെങ്കിലും അപകടം ഉണ്ടോ.. അങ്ങനെ അപകടങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് നമുക്ക് എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഉറുമ്പുകൾ എന്നു പറയുമ്പോൾ പലതരത്തിലുള്ളവർ നമ്മുടെ വീട്ടിലേക്ക് വരും അങ്ങനെ ചിലത് വീട്ടിലേക്ക് വരുമ്പോൾ നമുക്ക് ഐശ്വര്യങ്ങൾ കൊണ്ടുവരും.. എന്നാൽ ചിലത് വരുമ്പോൾ.

നമ്മുടെ ജീവിതത്തിൽ ചില കഷ്ടകാലങ്ങൾ വരാൻ പോകുന്നതിന്റെ സൂചന ആയിട്ടാണ് നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത്.. ചുരുക്കിപ്പറഞ്ഞാൽ ചില ഉറുമ്പുകൾ നമ്മുടെ വീട്ടിലേക്ക് വരുന്നത് സന്തോഷിക്കാൻ വേണ്ടിയാണ് എന്നാൽ മറ്റു ചില ഉറുമ്പുകളെ വീട്ടിൽ കാണുന്നത് അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന ദുഃഖ ദുരിതങ്ങളെ അനുഭവിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് എന്നുള്ള കാര്യം മനസ്സിലാക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *