February 21, 2024

പുരുഷന്മാരിൽ ഉണ്ടാകുന്ന ശീ.ക്രസ്കല.നം എന്നുള്ള അവസ്ഥയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിൽ ഉണ്ടാകുന്ന ശീക്രസ്കലനം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയാണെങ്കിൽ ഇത് മനുഷ്യന്മാർക്ക് മാത്രം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മറ്റ് ജീവികൾക്കൊന്നും ഇത് ഉണ്ടാവുന്നില്ല.. അവരെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അത്.

   

പ്രത്യുൽപാദനത്തിന് വേണ്ടി മാത്രമാണ് അത് നടക്കുന്നത്.. അഥവാ ശുക്ലം യോനിക്ക് ഉള്ളിൽ കടക്കുക എന്നുള്ള ഒരൊറ്റ ധർമ്മം മാത്രമേ ഉള്ളു അവിടെ സമയത്തിന്റെ പ്രശ്നം ഒരിക്കലും ഉണ്ടാവില്ല.. എന്നാൽ മനുഷ്യൻറെ കാര്യത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പ്രത്യുൽപാദനത്തിനു വേണ്ടി മാത്രമാണോ എന്ന് ചോദിച്ചാൽ ആയിരിക്കാം.. എന്നാൽ ഞാൻ എൻറെ രീതിയിൽ പറയുകയാണെങ്കിൽ മനുഷ്യൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്.

ആനന്ദത്തിനു വേണ്ടി തന്നെയാണ്.. പ്രത്യുൽപാദനം ഉണ്ടാവുന്നത് അതിൻറെ ഒരു പാർശ്വഫലം മാത്രമാണ് എന്ന് പറയാം.. പ്രത്യുൽപാദനത്തിനു വേണ്ടി മനുഷ്യൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ല എന്നുള്ളതല്ല അതിൻറെ അർത്ഥം എന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം കൂടുതലും ആനന്ദത്തിനു വേണ്ടിയാണ് ലൈംഗികബന്ധം നിലനിൽക്കുന്നത്.. പരിണാമത്തിൽ നോക്കുകയാണെങ്കിൽ ജീവികൾക്ക് അത് സെക്കൻഡുകൾ.

അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് സംഭവിക്കുമ്പോൾ എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് 5 മിനിറ്റ് അല്ലെങ്കിൽ 8 മിനിറ്റ് അതിനുവേണ്ടി വരുന്നു അപ്പോൾ സ്ത്രീക്കും പുരുഷനും ലൈംഗിക ആനന്ദം അതിലേക്ക് എത്തുവാനുള്ള സമയം ലഭിക്കുന്നു.. ഇതാണ് അതിന്റെ യഥാർത്ഥ വശം.. ഓരോ വ്യക്തിക്കും ലൈംഗിക ആനന്ദത്തിലേക്ക് എത്തുന്നതിന് ഒരു പർട്ടിക്കുലർ സമയം ആവശ്യമായി വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *