February 27, 2024

സ്വന്തം ഭാര്യയെ പോ.യ്സൺ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്.. പിന്നീട് സംഭവിച്ചത് കണ്ടോ…

വരുൺ എന്നുള്ള 32 വയസ്സുകാരൻ താമസിക്കുന്നത് ഡൽഹിയിലാണ്.. ഈ വരുണിന്റെ ഭാര്യയാണ് ദിവ്യ.. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ ആയി.. ഈ വരുണിന്റെ ജോലി എന്ന് പറയുന്നത് റിയൽ എസ്റ്റേറ്റ് ആയിരുന്നു അതുകൊണ്ടുതന്നെ ഇവർക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടായിരുന്നു.. ഇവരുടെ നല്ല ഒരു ദാമ്പത്യജീവിതം ആയിരുന്നു മാത്രമല്ല സാമ്പത്തികമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.. ഇവരുടെ കല്യാണം വളരെ ഗ്രാൻഡ്.

   

ആയിട്ടാണ് നടന്നത്.. ഇവർ വിവാഹശേഷം ഒരു അപ്പാർട്ട്മെൻറ് എടുത്തിട്ടാണ് താമസിച്ചിരുന്നത്.. ഇവർക്ക് രണ്ടു മക്കൾ കൂടിയുണ്ട് അവർ ഇരട്ടക്കുട്ടികളാണ്.. അങ്ങനെ ലൈഫ് നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് 2021 മാർച്ച് 17 ആം തീയതി ശ്രീ ഗംഗാറാം ഹോസ്പിറ്റലിൽ ഈ ദിവ്യയെ അഡ്മിറ്റ് ചെയ്യുന്നത്.. ഫുട്പോയ്സൺ ആയതാണ് എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.. എന്നാൽ അവരുടെ ശരീരം ആകെ വീക്ക് ആയി പോയിരുന്നു..

അവയവങ്ങൾ എല്ലാം വീക്ക് ആയി പോകുന്നു ശരീരം ആകെ തളർന്നിട്ടുണ്ട്.. ഡോക്ടർക്ക് എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ല.. ഹോസ്പിറ്റലിൽ കൊണ്ടുവന്ന് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ദിവ്യയുടെ വൃക്കയും ഡാമേജ് ആയിപ്പോയി.. ഡോക്ടർ ഒരുപാട് പരിശോധിച്ചു എങ്കിലും എന്താണ് സംഭവം എന്ന സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല.. അതിന്റെ പിറ്റേദിവസം തന്നെ ദിവ്യ കോമ സ്റ്റേജിൽ ആവുകയും ചെയ്തു.. യാതൊരു അവയവങ്ങളും.

മരുന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഡോക്ടർക്ക് ആകെ സംശയമായപ്പോൾ ഈ ദിവ്യയുടെ യൂറിൻ അതുപോലെതന്നെ ബ്ലഡ് എന്നിവ ടെസ്റ്റ് ചെയ്യാൻ അയയ്ക്കുകയാണ്.. എന്നിട്ട് ഡോക്ടർ പറഞ്ഞു ഈ റിസൾട്ട് വന്നാൽ മാത്രമേ എനിക്ക് എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ.. എന്തോ മാരകമായ ഒരു പോയ്സൺ ഈ ദിവ്യയുടെ ശരീരത്തിന്റെ അകത്തേക്ക് ചെന്നിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *