March 4, 2024

ചെറിയ കുട്ടികൾക്ക് ഒതുങ്ങി ഇരിക്കാനായി മൊബൈൽ ഫോൺ നൽകുന്ന മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്തിനുമേതിനും കുഞ്ഞു കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ഇത് മൂന്നു വയസ്സിന് താഴെയുള്ള കുട്ടികളിൽ സ്ഥിരമായി മൊബൈലിൽ ഉപയോഗം അതായത് മൂന്നു മണിക്കൂറിൽ കൂടുതൽ കുഞ്ഞ് മൊബൈൽ നോക്കിക്കൊണ്ടിരിക്കുക.. ഇത് ഒരേ സമയം വേണം എന്ന് തന്നെ ഇല്ല അപ്പോൾ ഇങ്ങനെ ഒരു കണ്ടീഷനിൽ.

   

കുട്ടിക്ക് വെർച്ചൽ ഓട്ടിസം എന്നുള്ള ഒരു കണ്ടീഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്.. ഇത് ഒരു അപകടകരമായ അവസ്ഥ തന്നെയാണ്.. അതായത് കുട്ടിക്ക് ഭാഷ രൂപപ്പെടാനും തലച്ചോറിന്റെ പലതരത്തിലുള്ള ഡെവലപ്മെന്റുകൾക്കും ഡിലെ സംഭവിക്കുന്നു.. പിന്നീട് അത് പഠന വൈകല്യങ്ങൾക്ക് വഴിയൊരുക്കുന്നു.. മൂന്നു വയസ്സ് വരെയാണ് നമ്മൾ ജനിക്കുമ്പോൾ ധൃതഗതിയിൽ വളരുന്നത്.. ആ ഒരു പ്രായത്തിലുള്ള വളർച്ചയ്ക്ക് ശരിക്കും പറഞ്ഞാൽ പരിധിയില്ല.

എന്ന് തന്നെ പലപ്പോഴും തോന്നും.. അതിനുശേഷം നമ്മൾ വളർന്നിട്ടില്ല എന്ന് പോലും ആ ഒരു സമയത്ത് ദ്രുതഗതി നോക്കി കഴിഞ്ഞാൽ സംശയം വരും അപ്പോൾ അതേപോലെ ഈ കുട്ടികൾക്ക് വേണ്ട കളി അതുപോലെ ചിരി സംസാരം ഓട്ടം ചാട്ടം മൂവ്മെന്റുകൾ ടച്ചിങ്സ് അതേപോലെ ദ്രാവകത്തോട് അതുപോലെ.

ഘരവസ്തുക്കളോട് ഒക്കെ കുട്ടിക്കുള്ള അറ്റാച്ച്മെന്റ് എല്ലാം നഷ്ടപ്പെട്ടിട്ട് ഈ ഒരു സ്ക്രീനിനു മുൻപിൽ മാത്രം ഇങ്ങനെ പിടിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് അതായത് ഭക്ഷണം കഴിക്കണമെങ്കിൽ അവർക്ക് മൊബൈൽ ഫോൺ വേണം അതുപോലെതന്നെ എവിടെയെങ്കിലും ഒരു ഭാഗത്ത് ഒതുങ്ങി ഇരിക്കണമെങ്കിൽ മൊബൈൽ വേണം.. അതുപോലെ ഈ പ്രായത്തിൽ കുട്ടികളെ മാനേജ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ട് ആയതുകൊണ്ടുതന്നെ ഈ ഫോൺ ഒന്ന് കൊടുത്താൽ കുട്ടി മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കുമല്ലോ എന്ന് വിചാരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *