March 4, 2024

ക്യാൻസർ രോഗികൾ ചക്ക കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസർ ചികിത്സയിൽ മൂന്ന് പ്രധാനപ്പെട്ട ആയുധങ്ങളാണ് ഉള്ളത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സർജറി.. രണ്ടാമത്തെ ഒരു മെത്തേഡാണ് കീമോതെറാപ്പി.. മൂന്നാമത്തെ റേഡിയേഷനാണ്.. ഇന്ന് ആധുനിക യുഗത്തിൽ അഡീഷണൽ ആയിട്ട് ഇമ്മ്യൂണോ തെറാപ്പിയും വന്നിട്ടുണ്ട്.. പല ആൾക്കാരും ഇന്ന് കീമോതെറാപ്പി എന്ന് കേൾക്കുമ്പോൾ.

   

കൂടുതൽ ഭയപ്പാടോടുകൂടിയാണ് കാണുന്നത്.. എന്താണ് അതിനു പിന്നിലുള്ള കാരണം.. അതായത് അവർക്കെല്ലാവർക്കും അറിയാം ഒരു പ്രാവശ്യം കീമോതെറാപ്പി എടുത്തു കഴിഞ്ഞാൽ അതിൽ പലതരത്തിലുള്ള മരുന്നുകൾ ഉണ്ട്.. പക്ഷേ ഈ മരുന്നുകളെല്ലാം തന്നെ നമുക്ക് ഗുണം തരുന്നതിന്റെ ഒപ്പം തന്നെ പലവിധമായ സൈഡ് എഫക്ടുകളും ശരീരത്തിന് നൽകുന്നുണ്ട്.. ഈ സൈഡ് എഫക്ടുകൾ എന്ന് പറയുന്നത് പലപ്പോഴും പല രോഗികൾക്കും.

ഉൾക്കൊള്ളാൻ കഴിയില്ല അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് അതായത് നമ്മൾ ഈ മരുന്നുകൾ എടുക്കുമ്പോൾ ക്യാൻസർ അല്ലാത്ത കോശങ്ങൾ അല്ലാതെ മനുഷ്യൻറെ ശരീരത്തിൽ ഡിവൈഡ് ചെയ്യുന്ന പല കോശങ്ങളും ഉണ്ട്.. അത് ചിലപ്പോൾ മുടിയുടെ സെല്ലുകൾ ആയിരിക്കാം അതല്ലെങ്കിൽ ബോൺ മാരോ ആയിരിക്കാം.. അതുപോലെ ഓവറി സെല്ലുകൾ ആയിരിക്കാം.. അങ്ങനെ നിരവധി ഡിവൈഡ് ചെയ്യുന്ന കോശങ്ങളുണ്ട്..

ഇവയെല്ലാം ഈ ക്യാൻസറിന്റെ ഡ്രഗ് ബാധിക്കാം.. നമുക്കറിയാം നമുക്ക് പ്രതിരോധ ശക്തി നൽകുന്ന കോശങ്ങളാണ് വൈറ്റ് ബ്ലഡ് കോർപസിൽസ്.. ഇത് നമ്മുടെ ബോൺമാരോയിൽ എഫക്ട് ചെയ്യുമ്പോൾ ഇതിന്റെ പ്രൊഡക്ഷൻ നിൽക്കുകയും അങ്ങനെ നിന്നു കഴിഞ്ഞാൽ നമ്മുടെ ഡിഫൻസ് മെക്കാനിസം ആകെ തകരാറിലാകുകയും അതുമൂലം ഒരുപാട് കോംപ്ലിക്കേഷൻസ് സംഭവിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *