February 27, 2024

ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടാതിരിക്കാൻ എന്നും ഭക്ഷണരീതിയിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. ഇതൊരു ജീവിതശൈലി രോഗമായിട്ട് തന്നെ നമുക്ക് പറയാം.. നമ്മുടെ രക്തത്തിലെ ആവശ്യമുള്ളതിനേക്കാൾ കൊളസ്ട്രോൾ ലെവൽ അമിതമായി കൂടുന്നതാണ് ഇതിന് കാരണം.. അതുപോലെ നോർമൽ കൊളസ്ട്രോൾ ആണെങ്കിൽ അത് 200ന് മുകളിൽ പോവുക.

   

എങ്ങനെ രക്തത്തിൽ കൊളസ്ട്രോൾ ലെവൽ അമിതമായി കൂടുന്ന ഒരു കണ്ടീഷനാണ് ഹൈപ്പർ ലിപ്പിടിമിയ അല്ലെങ്കിൽ ഒരു വ്യക്തിക്ക് കൊളസ്ട്രോൾ ആണ് എന്നു പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇവ എങ്ങനെ നമുക്ക് പരിഹരിക്കാൻ സാധിക്കും അതിനായിട്ട് ഭക്ഷണരീതിയിലും ജീവിതരീതിയിലും എന്തെല്ലാം കാര്യങ്ങൾ നമുക്ക്.

ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൊളസ്ട്രോൾ എന്നുപറയുന്നത് നമുക്കെല്ലാവർക്കും അറിയാം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് എത്തിപ്പെടുന്നതാണ്.. എന്നാൽ നമ്മുടെ.

ശരീരത്തിലെ നോർമൽ ആയിട്ട് കൊളസ്ട്രോൾ എന്നുള്ള ഒരു ഘടകം ഉണ്ട് അത് നമ്മുടെ ശരീരത്തിന് പല പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യമായ കാര്യം കൂടിയാണ്.. എന്നാൽ ഇത് രക്തത്തിലെ ആവശ്യത്തിൽ കൂടുതലായിട്ട് വരുമ്പോൾ മാത്രമാണ് ഇതൊരു രോഗമായി മാറുന്നത്.. ഇനി ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും തുടർന്ന് ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *