February 27, 2024

വീട്ടിൽ തനിച്ചായ വീട്ടമ്മയോട് എതിർ ഫ്ലാറ്റിലെ യുവാവ് ചെയ്ത ക്രൂരത കണ്ടോ…

രാജസ്ഥാനിലെ ഉദയ്പൂർ എന്ന് സ്ഥലത്തിലെ രണ്ടു കുട്ടികൾ അർണവും അഭിഷിയും.. ഈ കുട്ടികൾ 2018 ഡിസംബർ മാസത്തിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് നിങ്ങളോട് ഈ വീഡിയോയിൽ പറയാൻ പോകുന്നത്.. ഇവർ ഭയമില്ലാതെ ശരിക്കും ഒന്ന് ഉറങ്ങിയിട്ട് ഒരു വർഷം ആയിട്ടുണ്ട് എന്നാണ് അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യം.. ബാത്റൂമിൽ പോകാൻ ആണെങ്കിലും പേടിച്ചിട്ട് പകൽ ആണെങ്കിൽ പോലും ഡോർ തുറന്നിട്ട് മാത്രമേ പോകാറുള്ളൂ..

   

അതുപോലെതന്നെ രാത്രിയും വീട്ടിൽ ഒരു ലൈറ്റും ഓഫാക്കാറില്ല കാരണം അത്രയ്ക്കും പേടിയിലാണ് അവർ അവിടെ കഴിഞ്ഞിരുന്നത്.. ഈ കുട്ടികൾ എന്തുകൊണ്ടാണ് ഇത്രയും പേടിക്കുന്നത്.. കൃത്യമായി പറഞ്ഞാൽ ഈ അഭിമുഖം കൊടുക്കുന്നതിന് ഒരു വർഷം മുൻപ് അതായത് 2016 ഡിസംബർ ഒന്നിന് ഇവരുടെ.

അമ്മ ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട കാഴ്ച കണ്ടതിനുശേഷമാണ് ഈ കുട്ടികൾ ഇങ്ങനെ പേടിച്ചു തുടങ്ങിയത്.. ആ ഒരു അവസ്ഥയിൽ നിന്നും ഒരു വർഷം കഴിഞ്ഞിട്ടും അവർ മോചിതർ ആയിട്ടില്ല.. അങ്ങനെ അത്രയും പേടിപ്പെടുത്താൻ എന്താണ് ആ വീട്ടിൽ നടന്നത്.. ഈ കുട്ടികളുടെ അമ്മയെ ഇത്രയും ക്രൂരമായ രീതിയിൽ കൊല ചെയ്തത് ആരാണ്.. 2016ലെ ഏറെ ചർച്ച ചെയ്യപ്പെട്ട കൊടൂരമായ ഒരു സംഭവത്തെ കുറിച്ചാണ് ഇന്ന്.

ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. രാജസ്ഥാനിലെ ഉദയപൂർ എന്നുള്ള സ്ഥലത്തിലെ ഒരാളായിരുന്നു കെ വി ഗുപ്ത.. ഒരു നിയമബിരുദ്ധ കോളേജിലെ പ്രൊഫസർ ആയിരുന്നു.. 2002ൽ ലിജിത എന്നുള്ള ഒരു സ്ത്രീയെ ഇദ്ദേഹം കല്യാണം കഴിച്ചു.. ഉദയ്പൂരിൽ തന്നെയുള്ള ഒരു അപ്പാർട്ട്മെന്റിൽ എട്ടാമത്തെ നിലയിൽ 802 എന്നുള്ള നമ്പറുള്ള ഫ്ലാറ്റിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *