February 21, 2024

ആദ്യത്തെ പ്രസ.വം സി.സേറിയൻ ആയതുകൊണ്ട് തന്നെ രണ്ടാമത്തെ പ്രസവം സു.ഖപ്രസവം ആകാനുള്ള സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഗർഭം പ്രസവം അല്ലെങ്കിൽ ഒരു സുഖപ്രസവം എന്നൊക്കെ പറയുന്നത് ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരിക്കാം.. എന്നാൽ ആദ്യത്തേത് ഒരു സിസേറിയൻ ആവേണ്ടി വന്ന ഒരു സ്ത്രീക്ക് പിന്നീട് ഒരു സുഖപ്രസവം ആകാനുള്ള സാധ്യത ഉണ്ടോ എന്നുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..

   

വജൈനൽ ബർത്ത് ആഫ്റ്റർ സിസേറിയൻ സെക്ഷൻ.. എന്തിനാണ് നമ്മൾ ഇതിനെ ഇത്രയും മഹത്വം കൊടുക്കുന്നത്.. ഒന്നാമതായി എല്ലാ സ്ത്രീകൾക്കും ഒരു ആഗ്രഹം ഉണ്ടാവും ഒരു നോർമൽ ബർത്ത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നുള്ളത് അതല്ലെങ്കിൽ അതൊന്ന് എക്സ്പീരിയൻസ്.

ചെയ്യണം എന്നുള്ളത്.. അപ്പോൾ ആദ്യത്തെ ഒരു പ്രസവം ആ ഒരു സാധ്യത എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിൽ അവർക്ക് വീണ്ടും അപ്പോൾ അവർക്ക് പിന്നീട് ഒരു സെക്കൻഡ് ചാൻസാണ് സുഖപ്രസവം എന്നുള്ളത്.. രണ്ടാമതായിട്ട് സെക്കൻഡ് സിസേറിയൻ അല്ലെങ്കിൽ അത് കഴിഞ്ഞുള്ള സിസേറിയൻ അങ്ങനെ ഓരോന്നും കൂടുമ്പോഴും അതിൻറെ കോംപ്ലിക്കേഷൻസും വളരെയധികം കൂടി വരും.. അതായത് മറുപിള്ള.

എന്ന് പറയുന്നത് നമ്മുടെ പഴയ സിസേറിയൻ സ്കാരിൽ ഒട്ടിപ്പിടിച്ചു കഴിഞ്ഞാൽ അതുകാരണം നമുക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടിവരും.. അതല്ലെങ്കിൽ അമിതമായ രക്തസ്രാവം ഉണ്ടാകും.. പോസ്റ്റ് പാർട്ടം ഹെമറേജ് എന്നുപറയും അതായത് ഡെലിവറി കഴിഞ്ഞ ഉടനെ അവർക്ക് വളരെ ഹെവി ആയിട്ടുള്ള ഒരു ബ്ലീഡിങ് വരെ അവർക്ക് വരാം.. അതല്ലെങ്കിൽ ആ ഒരു ബ്ലീഡിങ് കാരണം ലൈഫ് വരെ നഷ്ടപ്പെടാൻ ഉള്ള ഒരു സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *