March 4, 2024

ഫാറ്റി ലിവർ കണ്ടീഷൻ വരാതിരിക്കാനും കരളിൽ കൊഴുപ്പുകൾ അടഞ്ഞുകൂടാതിരിക്കാനും എന്നും രാവിലെ ഈ കാര്യങ്ങൾ ചെയ്താൽ മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ തുടക്കകാലത്ത് തീർത്തും അവഗണിക്കപ്പെടുകയും പക്ഷേ പിന്നീട് രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ സങ്കടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഇന്ന് നമ്മൾ ഫാറ്റി ലിവർ എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് എല്ലാവരും കൂടുതൽ ബോധവാൻ മാരാണ്.. ഇന്ന് അതുകൊണ്ടുതന്നെയാണ്.

   

പലപ്പോഴും ഗ്രേഡ് വൺ ഫാറ്റിലിവറായ ആളുകൾ ധാരാളം ആയിട്ട് ഡെയിലി ക്ലിനിക്കിലേക്ക് വരികയും എങ്ങനെ ഇതിനെ മറികടക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്.. പക്ഷേ ഒരു രണ്ടുവർഷം മുൻപൊക്കെ ഫാറ്റിലിവർ എന്നുള്ള ഒരു കണ്ടീഷൻ വന്നുകഴിഞ്ഞാൽ സാധാരണഗതിയിൽ ഒരു ഡോക്ടറെ സമീപിച്ചു കഴിഞ്ഞാൽ ഡോക്ടർ പറയും ഗ്രേഡ് വൺ കണ്ടീഷനാണ് അത് വളരെ കോമൺ ആയിട്ട് തന്നെ.

ആളുകൾ കണ്ടു വരുന്നതാണ്.. ഇതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ കൂടുതൽ ടെൻഷൻ അടിക്കേണ്ട കാര്യമില്ല.. അതുപോലെതന്നെ ഗ്രേഡ് ടു ആകുമ്പോഴും നമ്മൾ ഇതുതന്നെയാണ് പറയാറുള്ളത്.. ഗ്രേഡ് ത്രീയും അതുകഴിഞ്ഞാൽ ഗ്രേഡ് ഫോറും അതുകഴിഞ്ഞ് സിറോസിസ് കണ്ടീഷനിലേക്ക് എത്തി നിൽക്കുമ്പോഴാണ് നമ്മൾ ഇതിന്റെ അവസ്ഥകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നത്.. എന്തുകൊണ്ടാണ് ഈ ഫാറ്റി ലിവർ.

എന്ന് പറയുന്ന ഒരു പ്രശ്നം ഉണ്ടാകുന്നത് ഇതിനെ എങ്ങനെയാണ് നമുക്ക് മറികടക്കാൻ സാധിക്കുക.. ഒരുപക്ഷേ ഒരു 40 വർഷങ്ങൾക്കു മുമ്പ് ഫാറ്റി ലിവർ എന്ന് പറയുന്ന കണ്ടീഷനിലെ മഹാഭൂരിഭാഗം ആളുകൾക്കും ഇത് ഉണ്ടാവുന്നത് മദ്യപാനം കൊണ്ടാണ്.. അന്ന് ഉണ്ടായിരുന്ന ഏകദേശം 70% ത്തോളം ലിവർ രോഗങ്ങൾക്ക് പിന്നിൽ കാരണം ആൽക്കഹോൾ തന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *