March 4, 2024

നടുറോട്ടിൽ ബൈക്കിൽ വന്ന മൂന്ന് യുവാക്കൾ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയോട് ചെയ്ത ക്രൂരത കണ്ടോ..

അപ്പോൾ എന്ന സ്ഥലത്ത് 25 വയസ്സായ മോണിക എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾ അവിടുത്തെ തന്നെ ഒരു വിമൻസ് എൻജിനീയറിങ് കോളേജിലാണ് പഠിച്ചിരുന്നത്.. വീട് കോളേജിൽ നിന്നും കുറേ ദൂരം ആയതുകൊണ്ട് തന്നെ അവിടെ അടുത്തുള്ള ഒരു ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് അവൾ പഠിച്ചത്.. വളരെയധികം പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ്.. അതുകൊണ്ടുതന്നെ പഠിച്ച നല്ലൊരു ജോലി നേടി തന്റെ അച്ഛനും അമ്മയെയും.

   

നല്ലപോലെ നോക്കണം എന്നുള്ളത് തന്നെയായിരുന്നു അവളുടെ ആഗ്രഹം.. അതുകൊണ്ടുതന്നെ അവൾ നന്നായി പഠിക്കുമായിരുന്നു എന്നും കോളേജിൽ പോയിവരും.. കോളേജിൽ പോകുന്നതിനു മുൻപും അതുപോലെ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയാലും അവൾ എന്നും അമ്മയെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു.. അങ്ങനെയാണ് 2011 മാർച്ച് 17 തീയതി രാവിലെ സമയം 10 മണി.. എല്ലാദിവസവും പോകുന്നതുപോലെ.

അവൾ കോളേജിലേക്ക് പോകാനായി ഹോസ്റ്റലിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു പോവുകയാണ്.. അന്നേരം അമ്മയെ ഫോണിൽ വിളിച്ചുകൊണ്ടാണ് അവൾ നടക്കുന്നത്.. ഉടനെ തന്നെ ഒരു മൂന്ന് ചെറുപ്പക്കാർ ബൈക്കിൽ വന്നു.. അവർ മൂന്നുപേരും മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്… അവർ വണ്ടിയുമായി അവളുടെ പുറകെ തന്നെ വരുന്നുണ്ട് പെട്ടെന്ന് അതിൽ ഇരുന്ന ഒരുത്തൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ അവളുടെ പുറകെ നടക്കാൻ തുടങ്ങി..

മാത്രമല്ല അവളുടെ അടുത്ത് എത്തിയപ്പോൾ അവളുടെ മുതുകത്ത് കത്തികൊണ്ട് കുറെ പ്രാവശ്യം കുത്താൻ തുടങ്ങി.. അവൾ അലറി കരയാൻ തുടങ്ങി എന്നിട്ടും അയാൾ നിർത്തിയില്ല.. അതിനുശേഷം കുത്തിയ കത്തി അവളുടെ ശരീരത്തിൽ തന്നെ വച്ചുകൊണ്ട് അവർ രക്ഷപ്പെട്ടു.. അങ്ങനെ ആ പെൺകുട്ടിയും നടുറോട്ടിൽ കിടന്ന് പിടയുകയാണ്.. ഈയൊരു സംഭവം അവിടെയുള്ള എല്ലാ ആളുകളും കണ്ടു നിൽക്കുന്നുണ്ട്.. എന്നാൽ ഈ ചെറുപ്പക്കാർ അവിടം വിട്ട് പോയിട്ടും ഒരാൾ പോലും അവളുടെ അടുത്തേക്ക് വന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *