February 27, 2024

എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കിതപ്പ് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും സാധാരണ ഉണ്ടാകുന്ന ഒരു അനുഭവം തന്നെയാണ് അല്ലെങ്കിൽ ലക്ഷണമാണ്.. നമ്മളെ സാധാരണക്കാരായ ആളുകൾക്ക് കിതപ്പ് ഇല്ലാതെ ചെയ്യുന്ന പ്രവർത്തികൾ നമ്മൾ ചെയ്യുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതാണ് അബ്നോർമൽ എന്ന് പറയുന്നത്.. എന്നാൽ നമുക്ക് കിതപ്പ് അനുഭവപ്പെടാനുള്ള ഒരു പ്രധാന.

   

കാരണം വ്യായാമങ്ങൾ ഇല്ലാതെ ആ ഒരു ശരീരത്തിന്റെ സ്റ്റാമിന കുറയുന്നത് കൊണ്ടാണ്.. എന്നാൽ ഹാർട്ട് സംബന്ധമായ പല രോഗങ്ങൾക്കുള്ള പ്രധാന ലക്ഷണങ്ങളും കിതപ്പ് തന്നെയാണ്.. ഹാർട്ട് ബ്ലോക്ക്കൾക്കും അതുപോലെ ഹാർട്ട് വാൽവുകൾക്കും ഹാർട്ടിന്റെ പമ്പിങ് കുറയുന്നത് എല്ലാം പ്രധാന ലക്ഷണം കിതപ്പ് തന്നെയാണ്.. അതുകൊണ്ടുതന്നെ നമുക്ക് അമിതമായിട്ട് കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹാർട്ടിന്റെ അസുഖം കൊണ്ടാണോ.

അല്ലയോ എന്നുള്ളത് നമ്മൾ തിരിച്ചറിയേണ്ടത് അത്യാവിശ്യം തന്നെയാണ്.. കിതപ്പ് അനുഭവപ്പെടുന്നതിന്റെ കൂടെ തന്നെ നെഞ്ചിനു വല്ലാത്ത ഒരു ഭാരം അതുപോലെതന്നെ വേദന അതുപോലെ ആ ഒരു ഭാഗം വലിഞ്ഞു മുറുകുന്നത് പോലെയുള്ള ഒരു ബുദ്ധിമുട്ട് ബാക്ക് പെയിൻ തുടങ്ങിയവ എല്ലാം ഉണ്ടെങ്കിൽ.

അത് ഹാർട്ട് ബ്ലോക്ക് കൊണ്ട് ഉണ്ടാകാനാണ് സാധ്യത.. എന്നാൽ അമിതമായ കിതപ്പ് മാത്രമാണെങ്കിൽ അത് സിമ്പിൾ ആയിട്ട് തിരിച്ചറിയാൻ രണ്ട് ടെസ്റ്റുകൾ ഉണ്ട്.. ഏറെ എക്കോ ടെസ്റ്റ് ചെയ്യുന്നതു വഴി ഹാർട്ടിന്റെ പമ്പിങ് നമുക്ക് മനസ്സിലാക്കാം.. അതുപോലെ ഹാർട്ടിന് വല്ല പ്രശ്നമുണ്ടോ വാൽവുകൾക്ക് തകരാറുകൾ ഉണ്ടോ എന്നൊക്കെ നമുക്ക് ഇതിലൂടെ പൂർണമായിട്ടും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *