March 4, 2024

മുടി ആരോഗ്യപരമായിട്ട് നല്ലപോലെ തഴച്ചു വളരാൻ ഭക്ഷണ രീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ശരീരത്തിലെ രോമവളർച്ച കൂടാൻ ഷേവിങ് ഒരു കാരണമാകുന്നുണ്ടോ.. ഇതിനു പൊതുവേ രണ്ട് തരത്തിലുള്ള റിഫ്ലക്ഷൻസ് ഉണ്ട്.. ഇപ്പോൾ ആൺകുട്ടികളെ എടുക്കുകയാണെങ്കിൽ അവർക്ക് ചെറിയ മീശയും താടിയും ഒക്കെ വരുന്ന സമയത്ത് അത് വടിച്ചു കളഞ്ഞു കഴിഞ്ഞാൽ ഉള്ളതും കൂടി നഷ്ടമാകുമോ അതല്ലെങ്കിൽ പിന്നീട് നല്ലപോലെ തഴച്ച് വളരുമോ.

   

എന്ന പലർക്കും സംശയമുണ്ട്.. എന്നാൽ ഇത് പെൺകുട്ടികളിൽ എടുത്താൽ ആവശ്യമില്ലാത്ത രോമ വളർച്ച വരുമ്പോൾ അത് ഷേവിങ് ചെയ്തു കഴിഞ്ഞാൽ പിന്നീട് കൂടി വരുമോ എന്നുള്ള സംശയങ്ങൾ പെൺകുട്ടികളിൽ ഉണ്ട്.. ശരീരത്തിലെ രോമവളർച്ച എന്ന് പറയുന്നത് അല്ലെങ്കിൽ ഹെയർ എന്നുള്ളത് എന്താണ് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.. നമ്മുടെ സ്കിന്നിന്റെ ഉള്ളിലെ ഡെഡ് സെൽസിൽ നിന്നും പതുക്കെ പതുക്കെ തള്ളി വരുന്നതാണ്.

ഈ ഹെയർ അതുപോലെ രോമം എന്ന് പറയുന്നത്.. ഇത് ചെടികൾ പോലെ വളർന്നു നിൽക്കുമെങ്കിലും ചെടികൾ പോലെയല്ല ഇതിന്റെ വളർച്ച എന്നുള്ള ഒരു പ്രത്യേകത ഇതിന് പിന്നിലുണ്ട്.. അതുകൊണ്ടുതന്നെ നമ്മൾ ഒരു ചെടി നട്ടു വളർത്തുമ്പോൾ അതിലേക്ക് വെള്ളം ഒഴിക്കുക അല്ലെങ്കിൽ വളമിട്ടു കൊടുക്കുന്നത് പോലെ മുടി വളർത്താൻ കഴിയില്ല.. മുടി വളരാൻ ആയിട്ട് തലയ്ക്ക് മുകളിൽ എണ്ണ എങ്കിലും മറ്റെന്തെങ്കിലും ലേഖനങ്ങൾ.

ഉപയോഗിച്ചാൽ അത് ഗുണകരമല്ല എന്നുള്ളതാണ് സത്യം.. അപ്പോൾ മുടി വളരാൻ പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അതിനുള്ള സപ്ലിമെന്റുകൾ അതുപോലെ ന്യൂട്രിയൻസ് എല്ലാം നമ്മളെ ശരീരത്തിന്റെ അകത്തേക്കാണ് സപ്ലൈ ചെയ്യേണ്ടത്.. കാരണം മുടിയുടെ വേരുകൾ ഉള്ളത് നമ്മുടെ ശരീരത്തിൽ തന്നെയാണ് അതുകൊണ്ടുതന്നെ മുടി നല്ല പോലെ വളരണമെങ്കിൽ അതിനാവശ്യമായ നല്ല പ്രോട്ടീൻസ് വൈറ്റമിൻസ് ഒക്കെ നമുക്ക് ഭക്ഷണത്തിലൂടെ ലഭിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *