February 27, 2024

ലോകത്ത് ഒരു ഭർത്താവും ഭാര്യയോട് ഇത്രയും ക്രൂ.രത ചെയ്തിട്ടുണ്ടാവില്ല.. ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം…

2018 ജൂലൈ ഏഴാം തീയതി ഉത്തർപ്രദേശിൽ ആണ് ഈ സംഭവം നടക്കുന്നത്.. ഉത്തർപ്രദേശിലെ ഹൈവേയിൽ അതിൻറെ ഓരത്തുകൂടെ ജോലികൾക്ക് ആയിട്ട് അതിലെ നടന്നു പോവുകയാണ്.. അപ്പോഴാണ് ആ ആളുകൾ ഇനി അവിടെ ഞെട്ടിക്കുന്ന ഒരു സംഭവം കണ്ടത് അതായത് ഒരു സ്ത്രീ അവിടെ മരിച്ചു കിടക്കുന്നു ശരീരത്തിൽ ഒരു തുണി പോലും ഇല്ല.. അവരുടെ മുഖമെല്ലാം വികൃതമാക്കി മുറിക്കപ്പെട്ട നിലയിലാണ്.. അവരുടെ തലയിൽ ഒരു ബുള്ളറ്റ് കൊണ്ട് പാടുമുണ്ട്..

   

ഉടനെ തന്നെ ഇത് കണ്ട ജനങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.. ഉടനെ അസംപോ സ്ഥലത്തേക്ക് പോലീസുകാർ എത്തിയപ്പോൾ അവിടുത്തെ നാട്ടുകാർ അതിനുചുറ്റും കൂടി നിൽക്കുകയാണ്.. നാട്ടുകാരെ എല്ലാം ആ ഒരു സ്ഥലത്ത് നിന്ന് പിടിച്ചുമാറ്റി.. ഇതൊരു റേപ്പ് കേസ് തന്നെയാണ് എന്ന് മനസ്സിലാക്കി മാധ്യമങ്ങൾ ഒന്നാകെ അവിടേക്ക് വരികയാണ്.. അങ്ങനെ പോലീസ് ഉടനെ തന്നെ ആദ്യ നടപടികൾ തുടങ്ങി..

അതിനുശേഷം ഡെഡ് ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനായി അയയ്ക്കുകയും ചെയ്തു.. ആരാണ് ഈ സ്ത്രീ എന്തിനാണ് ഇവരെ കൊലപ്പെടുത്തിയത്.. എന്താണ് യഥാർത്ഥത്തിൽ ഈ സ്ത്രീക്ക് സംഭവിച്ചത് എന്നുള്ളതിനെ കുറിച്ച് ഒക്കെ അറിയാൻ പോലീസ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിക്കുകയാണ്.. ഫോറൻസിക് ഡിപ്പാർട്ട്മെൻറ് അവിടെ എത്തി അവിടുത്തെ തെളിവുകൾ എല്ലാം ശേഖരിച്ചു.. എന്നാൽ സ്ത്രീ മിസ്സിംഗ് ആണ്.

എന്ന് പറഞ്ഞുകൊണ്ട് ഒരു കേസ് പോലും ആ സ്റ്റേഷനിൽ ഫയൽ ചെയ്യപ്പെട്ടിട്ടില്ല.. അതുകൊണ്ടുതന്നെ ഇത് മറ്റേതെങ്കിലും സ്ഥലത്ത് വെച്ച് നടന്ന കൊലപാതകം ആയിരിക്കാം.. അതിനുശേഷം ബോഡി ഈ പരിസരത്ത് ഉപേക്ഷിച്ചത് ആയിരിക്കാം എന്നുള്ള കാര്യം പോലീസിന് വ്യക്തമാവുകയാണ്.. അങ്ങനെ അഞ്ചു ദിവസങ്ങളാണ് പോലീസ് ഇതിനുവേണ്ടി വെയിറ്റ് ചെയ്തത് അതുപോലെ അന്വേഷണവും നടത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *