February 21, 2024

എത്ര കൂടിയ മുട്ടുവേദനയും നമുക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ സിമ്പിൾ ആയി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളിലും കൂടുതലും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടവർ ആയിരിക്കും അതല്ലെങ്കിൽ ശരീരവേദന പോലുള്ള ബുദ്ധിമുട്ടുകൾ കൊണ്ടുവരുന്നവർ ആയിരിക്കാം.. ശരീരത്തിൽ ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്നതിൽ ഏറ്റവും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുട്ട് വേദന എന്ന് പറയുന്നത്..

   

അതുപോലെതന്നെ കൈകാലുകളിലെ ജോയിന്റുകളിൽ അതികഠിനമായ വേദന അനുഭവപ്പെടുക എന്നുള്ളത്.. പലപ്പോഴും മുട്ടുവേദന എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന ഒരു കാരണം മുട്ട് തേയ്മാനം എന്നുള്ളത് തന്നെ ആയിരിക്കും അതല്ലെങ്കിൽ വാതസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഈ ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ എങ്ങനെയാണ് ഇത്തരം ജോയിൻറ് സംബന്ധമായ പ്രശ്നങ്ങൾ വരുന്നത്.

എന്നും അതുപോലെ തന്നെ ഈ മുട്ട് വേദന വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ ഈ ഒരു പ്രശ്നം മാറ്റാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം അല്ലെങ്കിൽ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ കാൽമുട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് രണ്ട് എല്ലുകൾ കൊണ്ടാണ്.. ഈ രണ്ട് എല്ലുകൾക്കിടയിൽ ഒരു ഗ്യാപ്പ് ഉണ്ടാവും.. ഈ രണ്ട് എല്ലുകൾക്ക് മുകളിലായി.

കാർട്ടിലേജ് അഥവാ തരുണ അസ്ഥി എന്നുപറയുന്ന ഒരു കവറിങ് ഉണ്ടാവും.. പലപ്പോഴും തേയ്മാനം സംഭവിക്കുന്നത് ആദ്യം നമ്മുടെ ഈ തരുണ അസ്ഥിയിൽ ആയിരിക്കും.. അതുകാരണം കൊണ്ട് തന്നെ ഇവിടെ എല്ലുകൾ കൂട്ടുമുട്ടാൻ തുടങ്ങും അതുകൊണ്ടാണ് നമുക്ക് മുട്ട് വേദന അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *