March 4, 2024

നമ്മുടെ ഭക്ഷണരീതികളും ക്യാൻസർ രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസറും നമ്മുടെ ഭക്ഷണം തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. ക്യാൻസർ രോഗികൾക്ക് ഏതു ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.. ഒരിക്കൽ ക്യാൻസർ ചികിത്സയിലൂടെ മാറിയാലും കുറച്ചുനാളുകൾക്കു ശേഷം വീണ്ടും ആ ഒരു അവയവത്തിൽ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അവയവങ്ങളിൽ ആ ഒരു ക്യാൻസർ അല്ലെങ്കിൽ മറ്റ് ക്യാൻസറുകൾ വരാനുള്ള സാധ്യത.

   

കൂടുതലാണ് എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.. അതുപോലെതന്നെ ഒരു വ്യക്തിയുടെ അല്ലെങ്കിൽ രോഗിയുടെ ഭക്ഷണക്രമമോ ക്യാൻസർ സാധ്യതകളിൽ ഒരിക്കൽ വന്നാൽ വീണ്ടും വരാൻ ആയി ബന്ധമുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഒരിക്കൽ ക്യാൻസർ വന്ന ആളുകൾക്ക് അത് വീണ്ടും വരാനുള്ള സാധ്യതകൾ ഒഴിവാക്കാൻ ഭക്ഷണത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത്.. മറ്റേ രോഗങ്ങളെ അപേക്ഷിച്ച് ക്യാൻസർ എന്നുള്ള.

രോഗത്തെ കൂടുതൽ പേടിക്കാനുള്ള കാരണം മറ്റ് രോഗങ്ങളുടെ ചികിത്സകൾ അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ പോലെയല്ല ക്യാൻസർ രോഗത്തിന് എടുക്കുന്ന ചികിത്സകൾ എന്നുള്ളതാണ്.. അതുപോലെതന്നെ അപകട സാധ്യതകൾ കൂടുതലുള്ള ഓപ്പറേഷനുകൾ അതായത് രോഗം വന്ന് അവയവവും.

അതിനോട് അനുബന്ധിച്ചുള്ള പ്രതിരോധ കലകളെയും ഓപ്പറേഷനിൽ കൂടെ മാറ്റണം.. അതിനുശേഷം പാർശ്വഫലങ്ങൾ കൂടുതലുള്ള കീമോതെറാപ്പി റേഡിയേഷൻ അതുപോലെതന്നെ മറ്റ് ചെലവ് കൂടിയ ചികിത്സാരീതികൾ തുടങ്ങിയവ.. ക്യാൻസർ സാധ്യതകൾ നമുക്ക് ഈ പറയുന്ന പരിശോധനയിലൂടെ നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *