February 21, 2024

സ്ത്രീകളിൽ ഉണ്ടാകുന്ന വൈ.റ്റ് ഡി.സ്ചാർജ് എപ്പോഴാണ് ഒരു രോഗമായി മാറുന്നത് ഇതിനെ എപ്പോഴാണ് ട്രീറ്റ്മെൻറ് എടുക്കേണ്ടത്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത്.. ഒട്ടുമിക്ക സ്ത്രീകളും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തു പറയാൻ മടിക്കുന്നവർ തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ പ്രശ്നം തുടങ്ങുമ്പോൾ തന്നെ നമ്മൾ നല്ലൊരു ഡോക്ടറുടെ ചികിത്സ തേടാതെ ഇരിക്കുമ്പോൾ ഈ പ്രശ്നം കൂടുതൽ.

   

കോംപ്ലിക്കേഷനിലേക്ക് നിങ്ങളെക്കൊണ്ട് ചെന്ന് എത്തിക്കുന്നതാണ്.. നമുക്ക് ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഈ വെള്ള പോക്ക് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും.. ഒരു പ്രശ്നം നമ്മൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് എപ്പോഴാണ് ഇതിന് ചികിത്സ തേടേണ്ടത്.. അതുപോലെതന്നെ ഈ ഒരു പ്രശ്നങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ വന്ന പ്രശ്നങ്ങൾ മാറ്റാൻ എന്തെല്ലാം.

മുൻകരുതലുകൾ നമുക്ക് ജീവിതത്തിൽ എടുക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ യോനിയിൽ നിന്ന് വരുന്ന ഡിസ്ചാർജ് അതുപോലെതന്നെ സർവീക്സ് അതായത് യോനി മുഖത്തിൽ നിന്ന് വരുന്ന ഡിസ്ചാർജ് ഇതെല്ലാം ചേർന്നിട്ടാണ് നമുക്ക് വെള്ളപോക്ക് ആയിട്ട് വരുന്നത്.. ഇത് സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്നത് തന്നെയാണ്.. നോർമൽ ആയിട്ട്.

ഈ ഡിസ്ചാർജ് പോകുമ്പോൾ ഇതിന് നിറവ്യത്യാസം അല്ലെങ്കിൽ സ്മെല്ല് ഒന്നും തന്നെ ഉണ്ടാവുകയില്ല.. കുറച്ചുകൂടി പറയുകയാണെങ്കിൽ മുട്ടയുടെ വെള്ള പോലെ ആയിരിക്കും ഇതിൻറെ നിറം.. പക്ഷേ ഇതിന് നിറമാറ്റം സംഭവിക്കുകയും അതുപോലെതന്നെ യോനീഭാഗത്തിൽ നിന്നും വല്ലാത്ത ദുർഗന്ധം ഒക്കെ അനുഭവിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായിട്ടും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *