March 4, 2024

അമ്മയോടും കുഞ്ഞിനോടും പണത്തിനു വേണ്ടി ആ വീട്ടിൽ ജോലിക്ക് വന്ന സ്ത്രീയും അവരുടെ ഭർത്താവും കൂടി ചെയ്ത ക്രൂരത കണ്ടോ…

2020 ജനുവരി 20-ആം തീയതി ഡൽഹിയിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺകോൾ വരികയാണ്.. ജഹാൻ പൂരി എന്നുള്ള ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആളുകളാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരിക്കുന്നത്.. അതിൽ വിളിച്ച ഒരു സ്ത്രീ പറഞ്ഞത് ഞങ്ങളുടെ അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീയും കുഞ്ഞുമാണ് താമസിക്കുന്നത്.. അവരെ മൂന്നുദിവസമായി കാണാനില്ല.. ആ ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുകയാണ്.

   

എവിടെയെങ്കിലും പോയിരിക്കും എന്നാണ് ഞങ്ങൾ എല്ലാവരും വിചാരിച്ചത്.. എന്നാൽ ഇപ്പോൾ ആ ഒരു ഫ്ലാറ്റിൽ നിന്ന് വളരെയധികം ദുർഗന്ധം വരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആ കൺട്രോൾ റൂമിലേക്ക് ആളുകൾ വിളിക്കുന്നത്.. ഉടനെ തന്നെ ഈ ഇൻഫർമേഷൻ കേട്ടപ്പോൾ പോലീസുകാർ അവർ പറഞ്ഞ സ്ഥലത്തേക്ക് എത്തുകയാണ്.. അങ്ങനെ അവിടെ എത്തിയ പോലീസുകാർ ഫ്ലാറ്റിൽ ആരൊക്കെയാണ് താമസിക്കുന്നത് എന്നുള്ളതിനെ.

കുറിച്ച് അന്വേഷിച്ചു.. പൂജ എന്ന 33 വയസ്സുകാരിയും അവരുടെ കുട്ടിയുമാണ് അവിടെ താമസിച്ചിരുന്നത്.. എന്നാൽ അവർക്ക് എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല.. അതൊരു വാടക ഫ്ലാറ്റ് കൂടിയായിരുന്നു.. ഉടനെ തന്നെ അതിൻറെ ഓണറെ വിളിച്ചുവരുത്തി.. അപ്പോൾ ആ ഓണർ പറഞ്ഞത് ഇവിടുത്തെ താമസക്കാർ എവിടെയെങ്കിലും പോകുകയാണ് എങ്കിൽ എന്നെ വിളിച്ച് സാധാരണ പറയാറുണ്ട്.. എന്നാൽ ഇപ്പോൾ എന്താണ്.

സംഭവിച്ചത് എന്ന് എനിക്കറിയില്ല എന്ന് ആ വീട്ടിലെ ഓണർ തന്നെ പറയുകയാണ്.. അവിടെ താമസിക്കുന്ന താമസക്കാർക്ക് എന്തോ ഒരു അപകടം പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പോലീസുകാർ ആ ഒരു ഫ്ലാറ്റിന്റെ ഡോർ ചവിട്ടി പൊളിച്ച് അകത്തേക്ക് കടക്കുകയാണ് ചെയ്തത്.. എന്നാൽ ആ വീടിൻറെ ഹോളിൽ പ്രത്യേകിച്ചും ഒന്നും തന്നെ അവർക്ക് കാണാൻ സാധിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *