February 27, 2024

തൈറോയ്ഡ് രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹോർമോൺ ഡിസീസ് ആണ് തൈറോയ്ഡ് രോഗങ്ങൾ എന്ന് പറയുന്നത്.. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഈ ഹോർമോൺ രോഗമായ തൈറോയ്ഡിൽ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആയിട്ടുള്ള ഹാഷി മോട്ടോ തൈറോയ്ഡ് ഐറ്റസ്‌ എന്ന് പറയുന്ന ഒരു അസുഖമാണ്..

   

ചുരുക്കി പറഞ്ഞാൽ 80% ത്തോളം വരുന്ന ഹൈപ്പോതൈറോയിഡ് രോഗങ്ങളിൽ ഹാഷിം ഓട്ടോ എന്ന് പറയുന്ന വിഭാഗത്തിൽപ്പെട്ടവയാണ്.. അതായത് നമ്മൾ കരുതുന്നതുപോലെ ഈ പറയുന്ന രോഗങ്ങൾ എല്ലാം തന്നെ ഹോർമോണും ആയി ബന്ധപ്പെട്ടവ മാത്രമല്ല മറിച്ച് അതിൽ ഭൂരിഭാഗവും വരുന്നത് നമ്മുടെ ഇമ്മ്യൂണിറ്റിയുമായി പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.. രണ്ട് തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് തൈറോയ്ഡ്.

ആയി ബന്ധപ്പെട്ട പറയാനുള്ളത്.. അതിൽ ഒന്നാമത്തേത് ഹൈപ്പോ തൈറോയ്ഡിസം അതായത് തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ ഉൾപ്പെട്ട ഒരു ഡിസോഡർ ആണ്.. മറ്റൊന്ന് ഹൈപ്പർ തൈറോയ്ഡിസം ആയി ബന്ധപ്പെട്ട ഒരു അസുഖമാണ്.. എന്താണ് ഈ ആൻറി ബോഡി എന്ന് പറഞ്ഞാൽ.. ആൻറി എന്നു പറഞ്ഞാൽ എഗൈൻസ്റ്റ് അതായത് എതിരായിട്ട് നിൽക്കുന്നത്.. ബോഡി എന്ന് പറഞ്ഞാൽ ശരീരം..

അതായത് നമ്മുടെ ശരീരത്തിന് എതിരായിട്ട് തന്നെ ശരീരത്തിലെ ഭാഗങ്ങൾ നിൽക്കുന്നതാണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറയപ്പെടുന്നത്.. അങ്ങനെയാണെങ്കിൽ ഈ ഹാഷ് മൊട്ടോ എന്ന് പറയുന്ന ഈ തൈറോയ്ഡ് രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഈ അസുഖം നമുക്ക് എങ്ങനെ മറികടക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *