March 4, 2024

മാതാപിതാക്കൾക്ക് വേണ്ടി പ്രണയം ഉപേക്ഷിച്ച യുവതിക്ക് സംഭവിച്ച ക്രൂരത കണ്ടോ…

ലീന എന്ന 25 വയസ്സായ പെൺകുട്ടി.. ഈ പെൺകുട്ടി ഒരു ബാംഗ്ലൂരിലെ പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. ആന്ധ്രപ്രദേശിൽ ആണ് ഈ പെൺകുട്ടി ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം.. സാമ്പത്തികമായി വളരെ മോശമായിരുന്നു ഫാമിലി സിറ്റുവേഷൻസ് എങ്കിലും അവളുടെ അച്ഛനും അമ്മയും വളരെയധികം കഷ്ടപ്പെട്ട് അവളെ നല്ല രീതിയിൽ തന്നെയാണ് പഠിപ്പിച്ചത്.. അതുകൊണ്ടുതന്നെ ആ ഒരു ഇഷ്ടം എപ്പോഴും തന്റെ മാതാപിതാക്കളോട് ലീനയ്ക്ക് ഉണ്ടായിരുന്നു..

   

അങ്ങനെയാണ് അവൾ പഠിപ്പ് കഴിഞ്ഞ ശേഷം ബാംഗ്ലൂരിലെത്തി ജോലി അന്വേഷിച്ചതും നല്ല ഒരു ജോലി കണ്ടുപിടിച്ചത്.. അവധി ദിവസങ്ങൾ കിട്ടുമ്പോഴൊക്കെ അവൾ അച്ഛനും അമ്മയെയും കാണാൻ പോകും.. എല്ലാവർക്കും അവളെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ 2023 ഫെബ്രുവരി 28 ആം തീയതി ലീന തൻറെ ജോലിസ്ഥലത്ത് പുറത്ത് നിൽക്കുന്ന ഒരു യുവാവുമായിട്ട് സംസാരിക്കുകയായിരുന്നു..

പെട്ടെന്ന് തന്നെ ആ യുവാവ് ഒരു കത്തിയെടുത്ത് ലീനയുടെ വയറ്റിലേക്ക് ആഞ്ഞു കുത്തുകയാണ് ചെയ്തത്.. ഇത് കണ്ട് അവിടേക്ക് ഒരുപാട് ആളുകൾ ഓടി കൂടിയെങ്കിലും ഒരുപാട് തവണ അവളുടെ വയറ്റിലേക്ക് കത്തി കുത്തിയെങ്കിലും അതിനുശേഷം ആ യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.. ഉടനെ തന്നെ ആളുകൾ പോലീസിനെ വിവരം അറിയിച്ചു.. അതുപോലെ ആംബുലൻസിനെ വിളിച്ചു ആംബുലൻസ് വന്നതും ലീനയെ ഉടനെ തന്നെ.

അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. എങ്കിലും വളരെ ആഴത്തിലുള്ള മുറിവുകൾ ആയതുകൊണ്ട് തന്നെ അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ ആ പെൺകുട്ടി മരണപ്പെട്ടു.. ഉടനെ തന്നെ പോലീസുകാർ ലീനയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയാണ്.. കഷ്ടപ്പെട്ട് പഠിച്ച് നല്ലൊരു ജോലിക്ക് ആയിട്ടാണ് അവൾ ബാംഗ്ലൂരിൽ എത്തിയത്.. എന്നാൽ ഇപ്പോഴാണ് അവൾക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്.. അങ്ങനെ ഉടനെ തന്നെ അവളുടെ അച്ഛനും അമ്മയും ആ സ്ഥലത്തേക്ക് എത്തുകയാണ്.. അവർ ബോഡി കണ്ടു അത് തന്റെ മകളാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *