March 4, 2024

ആയുർവേദത്തിൽ കാൻസർ രോഗത്തെ പൂർണമായും ഗുണപ്രദമാക്കാൻ സാധിക്കുമോ? എന്തെല്ലാമാണ് അതിനുള്ള മാർഗങ്ങൾ വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വില്ലൻ എന്നറിയപ്പെടുന്നത് കാൻസർ തന്നെയാണ്.. ഇപ്പോൾ അമേരിക്ക പോലുള്ള രാജ്യങ്ങളെ എടുത്തു കഴിഞ്ഞാൽ രണ്ടിൽ ഒരാൾക്ക് വീതം ക്യാൻസർ വരുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.. എന്നാൽ നമ്മുടെ ഇന്ത്യയിലെ കണക്കുകൾ എടുക്കുകയാണെങ്കിൽ 6 ആളുകളിൽ ഒരു വ്യക്തിക്ക് എന്ന രീതിയിൽ വരുന്നുണ്ട്..

   

നമ്മളെ അമേരിക്കയുടെ ഒപ്പം ഒരു വളർച്ച എത്താത്തത് കൊണ്ടായിരിക്കാം ചിലപ്പോൾ അറിയാതെ പോകുന്നത് ആവാം.. അപ്പോൾ ഈ ഒരു ക്യാൻസർ എന്നുള്ള അസുഖത്തെ നമ്മുടെ ജീവിതത്തിൽ നിന്ന് എങ്ങനെ അകറ്റി നിർത്താൻ സാധിക്കും.. മാത്രമല്ല ഇത് വന്നു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്.. മാത്രമല്ല ഇതിനു ഒരുപാട് പാർശ്വഫലങ്ങളും ഉണ്ടാവും എന്നാൽ ആയുർവേദത്തിൽ.

ഇത്തരം സൈഡ് എഫക്ടുകൾ ഒന്നും കൂടുതലും ഉണ്ടാവില്ല എന്നാൽ അത് എത്രത്തോളം ഫലപ്രദമാണ് എന്നുള്ളത് നമുക്കറിയില്ല.. ക്യാൻസർ ചികിത്സകൾ ആയുർവേദത്തിലെ എത്രത്തോളം ഫലപ്രദമാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. ഈ ഒരു ചോദ്യം ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്നതാണ്.. ഒരുപാട് ക്യാൻസറുകൾ നമുക്ക് നല്ല രീതിയിൽ തന്നെ ആയുർവേദത്തിലൂടെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്..

പക്ഷേ ചിലതൊന്നും പറ്റാത്തതാണ്.. ക്യാൻസർ ട്രീറ്റ്മെൻറ് ആയുർവേദത്തിൽ ചെയ്യുമ്പോൾ കോംപ്ലിമെൻററി ട്രീറ്റ്മെൻറ് ആയിട്ടും ആൾട്ടർനേറ്റീവ് ട്രീറ്റ്മെന്റുകൾ ആയിട്ടും പിന്നെ കീമോതെറാപ്പി അതുപോലെതന്നെ റേഡിയേഷൻ ഇവരുടെയൊക്കെ സൈഡ് എഫക്ടുകൾ കുറയ്ക്കാൻ ആയിട്ടും കുറയ്ക്കാൻ അല്ലെങ്കിൽ ഇത് ഒട്ടും ഇല്ലാതാക്കാൻ അതുപോലെതന്നെ ചില സാഹചര്യങ്ങളിൽ എങ്കിലും കീമോ സർജറി പോലുള്ളവർ ചെയ്യാൻ കഴിയില്ല എന്നുള്ള അവസ്ഥ വരുമ്പോൾ നമുക്ക് ഈ ഒരു ട്രീറ്റ്മെന്റുകൾ നൽകാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *