February 27, 2024

സ്ത്രീകളിൽ പ്രായം കൂടുന്നതിനനുസരിച്ച് അവരുടെ സ്വകാര്യ ഭാഗങ്ങളായ വജൈ.നയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രായമായാൽ സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും അവരുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്.. അതുപോലെ സ്ത്രീകളിൽ സംഭവിക്കുന്ന ഏറ്റവും കൂടുതൽ മാറ്റങ്ങൾ എന്ന് പറയുന്നത് അവരുടെ യോനീഭാഗത്തിലും അതുപോലെ അവരുടെ ജനനേന്ദ്രിയത്തിലും അവരുടെ യൂറിൻ പിടിച്ചു നിർത്താൻ ഉള്ള കപ്പാസിറ്റി കുറയുക.

   

അങ്ങനെ ഒരുപാട് മാറ്റങ്ങൾ അവരുടെ ശരീരത്തിൽ സംഭവിക്കുന്നു.. അതായത് ഇന്ന് ഈ വീഡിയോയിലൂടെ പ്രധാനമായും സംസാരിക്കുന്നത് സ്ത്രീകൾക്ക് പ്രായമാകുമ്പോൾ അവരുടെ യോനീഭാഗത്ത് അതായത് വജൈനയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.. അതിൽ ഏറ്റവും പ്രധാനമായി സംഭവിക്കുന്ന ഒരു മാറ്റം എന്നു പറയുന്നത് അതായത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവർക്ക് ആ ഒരു ഇതിൽ.

സെക്ഷ്വൽസ് അറെസ്മെൻറ് തീരെ കുറഞ്ഞുപോകുന്നു ചില സ്ത്രീകളിൽ. അതുപോലെതന്നെ മറ്റു ചില സ്ത്രീകളിൽ അവരുടെ യോനി ഭാഗങ്ങളിലുള്ള ലൂബ്രിക്കേഷൻ വളരെയധികം കുറയുന്നു.. ചില ആളുകൾക്ക് അവരുടെ യൂറിൻ പിടിച്ചുനിർത്താൻ അല്ലെങ്കിൽ ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ യൂറിൻ പിടിച്ചുനിർത്താനുള്ള ഒരു കപ്പാസിറ്റി നഷ്ടമാകുകയും തുടർന്ന് ചെറിയ രീതിയിൽ എങ്കിലും.

യൂറിൻ ലീക്കായി പോകുന്നതും കാണാറുണ്ട്.. അതുപോലെതന്നെ ചില സ്ത്രീകളിൽ അവരുടെ ലൂബ്രിക്കാൻ്റ് കപ്പാസിറ്റി കുറയുന്നത് കൊണ്ട് തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു എന്നുള്ളതാണ്.. ഇങ്ങനെ ഒരുപാട് മാറ്റങ്ങൾ അവരുടെ ശരീരത്തിൽ സംഭവിക്കുന്നു.. ഇതിന് എന്താണ് ചികിത്സ ഏതെങ്കിലും തരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ടോ എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *