February 27, 2024

മഞ്ഞൾ നിത്യേന ഭക്ഷണങ്ങളിൽ ഉപയോഗിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മഞ്ഞളിനെ കുറിച്ച് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ദ്രവ്യമാണ് മഞ്ഞൾ എന്ന് പറയുന്നത്.. ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് അതുകൊണ്ട് തന്നെ നമ്മളെ കറികൾ വയ്ക്കുമ്പോൾ ദിവസവും ഇത് ഉപയോഗിക്കാറുണ്ട്.. മഞ്ഞൾ എന്ന് പറയുമ്പോൾ തന്നെ അതിലൊരുപാട് ആരോഗ്യഗുണങ്ങളും.

   

ഔഷധഗുണങ്ങളും ഒക്കെ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമ്മൾ കറി വയ്ക്കുന്നതിൽ ഉപയോഗിക്കുന്ന മഞ്ഞൾ മാത്രം മതിയോ നമ്മുടെ ശരീരത്തിന്.. എന്നാൽ അത് പോരാ നമ്മളെ എക്സ്ട്രാ ആയിട്ട് മഞ്ഞൾ എടുക്കണം.. ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കറിയിൽ ഉപയോഗിക്കുന്നത് മാത്രം കഴിച്ചത് കൊണ്ടായില്ല അല്ലാതെയും നമ്മൾ കഴിക്കണം.. കുറച്ചുവർഷം മുമ്പ് വരെ നമ്മളെ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ.

പറമ്പുകളിൽ ഒക്കെ മഞ്ഞള് കൃഷിചെയ്ത് അത് ഉണക്കി പൊടിച്ചിട്ടാണ് ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ അതിന്റെ ഗുണവും മൂല്യവും വളരെയധികം ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ആളുകളിലെ അലർജി പോലുള്ള കണ്ടീഷൻസ് വളരെ കുറവായിരുന്നു മാത്രമല്ല പ്രതിരോധ ശേഷിയും കൂടുതലായിരുന്നു.. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല ഒട്ട്മിക്ക ആളുകളും മഞ്ഞൾ പൊടി വാങ്ങിക്കുന്നത് കടകളിൽ നിന്നും തന്നെയാണ്.

അപ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കടകളിൽനിന്ന് വാങ്ങിക്കുന്ന ഇത്തരം പൊടികൾക്ക് അതിൽ യാതൊരു ഗുണവും മൂല്യവും ഉണ്ടാവില്ല എന്നുള്ളത്.. അതിൽ ഒരുപാട് കളർ ആഡ് ചെയ്യുന്നുണ്ട്. അതുമാത്രമല്ല മണത്തിനായിട്ടും മറ്റും ഒരുപാട് മിക്സിങ് അതിൽ നടക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ മഞ്ഞളിൻറെ ആ ഒരു ആന്റിഓക്സിഡൻറ് പ്രോപ്പർട്ടി ഒന്നും നമുക്ക് ലഭിക്കുന്നില്ല.. അതുകൊണ്ട് തന്നെ നിങ്ങളോട് പറയാനുള്ള ഒരു പ്രധാന കാര്യം മാക്സിമം മഞ്ഞൾ വീട്ടിൽ തന്നെ നട്ടു വളർത്തി പൊടിച്ചു ഉപയോഗിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *